എ ടി എമ്മിനു മുന്നില്‍ ക്യൂ നിന്ന് മനം മടുത്ത യുവതി വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ചു.
ന്യൂഡല്‍ഹി: 500,1000 നേട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള നടപടിയിൽ പൊതുജനം വലഞ്ഞിരിക്കുകയാണ്. ചില്ലറയില്ലാതെ വലഞ്ഞിരിക്കുന്ന ജനങ്ങളുടെ നീണ്ടനിരയാണ് രാജ്യത്തെ എടിഎമ്മുകള്‍ക്ക് മുന്നില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാണാന്‍ കഴിയുന്നത്. എ ടി എമ്മിനു മുന്നില്‍…