നോട്ടുകള്‍ സ്വീകരിച്ചില്ല; റേഷന്‍ കട നാട്ടുകാർ കൊള്ളയടിച്ചു.

മധ്യപ്രദേശ്: 500, 1000 രൂപ നോട്ടുകള്‍ സ്വീകരിച്ചില്ല, ഗ്രാമീണര്‍ റേഷന്‍ കട കൊള്ളയടിച്ചു. മധ്യപ്രദേശിലെ ഛതര്‍പൂരിലാണ് സംഭവം. കടയിലെത്തിയ ഗ്രാമീണരോട് ചെറിയ തുകയില്ലാതെ സാധനങ്ങള്‍ നല്‍കാനാവില്ലെന്ന് കടയുടമ…

0 Comments

ബാഹുബലിയുടെ നിര്‍മ്മാതാക്കളുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.

ഹൈദരാബാദ്: ബാഹുബലി സിനിമയുടെ നിര്‍മ്മാതാക്കളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ അസാധുവാക്കിയ നോട്ടുകളടക്കം അമ്പത് കോടി രൂപയിലധികം പിടിച്ചെടുത്തു. ബാഹുബലി1, ബാഹുബലി2 എന്നിവയുടെ നിര്‍മ്മാതാക്കളായ ശോഭു…

0 Comments
Read more about the article സിനിമ നടി സുബര്‍ണ മരിച്ച നിലയില്‍.
Sabarna Tv Anchor Hot Photos

സിനിമ നടി സുബര്‍ണ മരിച്ച നിലയില്‍.

ചൈന്നെ: തമിഴ് സിനിമാ-സീരിയല്‍ നടിയും ടെലിവിഷന്‍ അവതാരകയുമായ സുബര്‍ണ ആനന്ദിനെ ചൈന്നെയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടി താമസിച്ച അപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ദിവസംഅടച്ചിട്ട നിലയിലായിരുന്നു. വീട്ടിനുള്ളില്‍…

0 Comments

1000,500 നോട്ടു പിന്‍വലിച്ചതിനെതിരെ കെജരിവാള്‍.

ന്യൂഡല്‍ഹി: 1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് പിന്‍വലിക്കല്‍ നിയമം പ്രഖ്യാപിക്കുന്നതിനു മുമ്പ്…

0 Comments

ആഭ്യന്തര വിമാന യാത്ര നിരക്കുകളില്‍ വര്‍ധനവ്‌.

മുംബൈ: ഇന്ത്യയില്‍ ഇനിമുതല്‍ വിമാന യാത്ര കൂടുതല്‍ ചിലവുള്ളതായി മാറും. ആഭ്യന്തര റൂട്ടുകളില്‍ വിമാനങ്ങള്‍ക്ക് അധിക നികുതി ഈടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് യാത്ര നിരക്ക് ഉയരുന്നതിന് കാരണം.…

0 Comments

സൗമ്യക്കേസ്: കോടതിയില്‍ നാടകീയ രംഗങ്ങള്‍.

ഡൽഹി:  സൗമ്യക്കേസിലെ പുനഃപരിശോധന ഹര്‍ജി സുപ്രിം കോടതി തള്ളി. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു കോടതിയില്‍ നിന്നും ഇറങ്ങിപ്പോകണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു . കട്ജു  കോടതിയെയും വിധിയെയും…

0 Comments

ജഡ്ജി നിയമനം: കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകളില്‍ 43പേരുകള്‍ സര്‍ക്കാര്‍ തിരിച്ചയച്ചു.

ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കുന്നതിന് കൊളീജിയം നിര്‍ദ്ദേശിച്ച  77 പേരുകളില്‍  43 പേരുകള്‍ കേന്ദ്രസര്‍ക്കാര്‍ തിരസ്‌കരിച്ചു. കൊളീജിയം ശുപാര്‍ശ ചെയ്ത പേരുകളില്‍  34 പേരുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചതായി…

0 Comments

നോട്ട് അസാധുവാക്കല്‍: സാധാരണക്കാര്‍ ഒരു പ്രശ്നവും നേരിടുന്നില്ലെന്ന് അമിത് ഷാ.

ന്യൂഡല്‍ഹി: 500,1000 നോട്ടുകള്‍ അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കള്ളപ്പണത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 'മാസ്റ്റര്‍സ്ട്രോക്ക്' ആണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന…

0 Comments

ലക്ഷ്മി എത്തി; രാജ്യത്തെ ആദ്യ ബാങ്കിങ് റോബോട്ടായി.

ചെന്നൈ: ഇന്ത്യയിലെ ആദ്യ ബാങ്കിങ് റോബോട്ടായി ലക്ഷ്മി ചെന്നൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഒരുപാട് സവിശേഷതകളോടെയാണ് റോബര്‍ട്ടായ ലക്ഷ്മി ബാങ്കിങ് രംഗത്ത് എത്തിയിരിക്കുന്നത്. സംവദിക്കാനും അതിവേഗതയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നുതും…

0 Comments

യുപിയില്‍ വസ്ത്രനിര്‍മാണശാലയില്‍ തീപിടിത്തം: 12പേര്‍ വെന്തുമരിച്ചു.

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ വസ്ത്രനിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ 12 പേര്‍ വെന്തുമരിച്ചു. ഗാസിയാബാദ് ജില്ലയിലെ സഹിബാബാദിലുള്ളഡെനിം ഫാക്ടറിയില്‍ ഇന്ന് രാവിലെയാണ് സംഭവം. അഗ്നിശമന സോന എത്തിയാണ് തീ അണച്ച്…

0 Comments