കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ഗാന്ധി വരണമെന്ന് പ്രവര്‍ത്തകസമിതിയോഗം.

ദില്ലി: വര്‍ഗീയ ശക്തികളെ മാറ്റി നിര്‍ത്തുന്നതിന് യുവത്വത്തിന്റ മുഖമായ രാഹുല്‍ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന് ഏ കെ ആന്റണി. ആന്റണിയുടെ നിര്‍ദ്ദേശം മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ്…

0 Comments

ഹെലികോപ്റ്റര്‍ അപകടം: സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ലെന്ന് ആരോപണം .

കര്‍ണാടക: ബംഗലുരുവിലെ രാമനഗരിയില്‍ സിനിമാഷൂട്ടിങ്ങിനിടയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടു സഹ നടന്മാര്‍ മരിച്ചു. കന്നട സിനിമാ നടന്മാരായ അനിലും ഉദയുമാണ് മരിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ്…

0 Comments

കര്‍ണാടക: ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടു സിനിമാതാരങ്ങള്‍ കൊല്ലപ്പെട്ടു.

കര്‍ണാടക: കര്‍ണാടകയിലെ രാമനഗരിയില്‍  സിനിമാഷൂട്ടിങ്ങിനിടയിലുണ്ടായ ഹെലികോപ്റ്റര്‍  അപകടത്തില്‍ രണ്ടു നടന്മാര്‍  മരിച്ചു. ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് ചാടുന്നത് ചിത്രീകരിക്കുന്നതിനിടയിലാണ് അത്യാഹിതമുണ്ടായത്‌.   കന്നട സഹ നടന്മാരായ അനിലും ഉദയുമാണ്…

0 Comments

കശ്മീരില്‍ വീണ്ടും പാക് വെടിവെയ്പ് ഒരു ഇന്ത്യന്‍ ജവാന്‍ കൂടി കൊല്ലപ്പെട്ടു.

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.പാക് വെടിവെയ്പില്‍  ഒരു ഇന്ത്യന്‍ ജവാന്‍ കൂടി കൊല്ലപ്പെട്ടു. ജമ്മു-കശ്മീരില്‍   പൂഞ്ച് ജില്ലയിലെ കെജി സെക്ടറിലാണ് പാക്…

0 Comments

ആം ആദ്മി പാര്‍ട്ടി എംഎല്‍എ റിതുരാജ് ഗോവിന്ദ് അറസ്റ്റില്‍.

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ റിതുരാജ് ഗോവിന്ദ് അറസ്റ്റിലായി. ഡല്‍ഹിയിലെ കാരാരിയില്‍ ചാത് പൂജ ആഘോഷങ്ങളുടെ ഭാഗമായി ആളുകള്‍ കൂട്ടംകൂടുന്നത് പോലീസ് നിരോധിച്ചിരുന്നു. പോലീസ് നിര്‍ദേശത്തിനെതിരേ…

0 Comments

മൈസൂരില്‍ കുഞ്ഞിങ്ങളെ തട്ടിയെടുത്ത് വില്‍ക്കുന്ന മലയാളിയായ വ്യാജ ഡോക്ടറും സംഘവും പിടിയില്‍.

കര്‍ണാടക: മൈസൂരില്‍ കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വില്‍ക്കുന്ന മലയാളികളുടെ നേതൃത്വത്തിലുള്ള വന്‍ സംഘം മൈസൂര്‍  പോലീസിന്റെ പിടിയിലായി. ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കുന്ന റാക്കറ്റിലെ ഏഴ്…

0 Comments

ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികള്‍.

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ശനിയാഴ്ച അര്‍ധരാത്രി മുതല്‍ വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസല്‍ ലിറ്ററിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. സംസ്ഥാന…

0 Comments

ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യരുത്-ശിവ്പാല്‍ യാദവ്.

ലക്‌നൗ: സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് അപമാനിക്കുകയോ പുറത്താക്കുകയോ ചെയ്താലും തന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യരുതെന്ന് സമാജ് വാദി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശിവ്പാല്‍ യാദവ്. പാര്‍ട്ടി…

0 Comments

മോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച നടിക്കെതിരെ കേസ്‌

രാജസ്ഥാന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ചതിന് ബോളിവുഡ് നടി രാഖി സാവന്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രധാനമന്ത്രിയെ നിന്ദിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചെന്ന് ആരോപിച്ച്  ജയ്പൂരിലെ കംഗ്രോലി…

0 Comments

ജയലളിത ആരോഗ്യം വീണ്ടെടുത്തതായി അപ്പോളോ ആശുപത്രി ചെയര്‍മാന്‍.

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗം പൂര്‍ണമായി ഭേദമായതായി അപ്പോളോ ആശുപത്രി ചെയര്‍മാന്‍  ഡോക്ടര്‍ പ്രതാപ് സി. റെഡ്ഡി പറഞ്ഞു. ചികിത്സ അവസാനിച്ചെന്നും കാര്യങ്ങള്‍ തിരിച്ചറിയാനുള്ള ശേഷിയിലേക്ക്…

0 Comments