ബാങ്കുകളില്‍ ഇന്ന് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രമായിരിക്കും നോട്ട് മാറാൻ അവസരം.
ന്യൂഡല്‍ഹി: നോട്ടു പ്രതിസന്ധിക്കിടെ സമാശ്വാസമായി കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നടപടി. ബാങ്കുകളില്‍ നിന്ന് പഴയ നോട്ടുകള്‍ മാറിയെടുക്കാനുള്ള തിരക്കുകള്‍ ഒഴിവാക്കാനായി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മാത്രമായിരിക്കും ഇന്ന് അവസരം.…