പുതിയ 2000,500 ഇന്ത്യന്‍ രൂപയ്ക്ക് നേപ്പാളില്‍ നിരോധം.
നേപ്പാള്‍: ഇന്ത്യയുടെ പുതിയ 500, 2000 നോട്ടുകള്‍ നേപ്പാള്‍ രാഷ്ര ബാങ്ക് (എന്‍.ആര്‍.ബി)നിരോധിച്ചു. ഈ നോട്ടുകള്‍ നേപ്പാളില്‍ നിയമപരമായി അംഗീകരിച്ചിട്ടില്ലയെന്നാണ് എന്‍.ആര്‍.ബി വക്താവ് നാരായണ്‍ പോഡല്‍ വ്യക്തമാക്കിയത്.…