യുപി ട്രെയിനപകടം: മരണസംഖ്യ 143 ആയി.
കാണ്‍പൂര്‍: ഉത്തര്‍പ്രദേശ് കാണ്‍പുരിലെ പുഖ്‌റായനു സമീപത്തുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 143 ആയി. ഞായറാഴ്ച്ച പുലര്‍ച്ചെ 3.10നാണ് ഇന്‍ഡോര്‍- പട്‌ന എക്‌സ്പ്രസ് പാളം തെറ്റി അപകടത്തില്‍…
കാണ്‍പൂര്‍: ഉത്തര്‍പ്രദേശ് കാണ്‍പുരിലെ പുഖ്‌റായനു സമീപത്തുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 143 ആയി. ഞായറാഴ്ച്ച പുലര്‍ച്ചെ 3.10നാണ് ഇന്‍ഡോര്‍- പട്‌ന എക്‌സ്പ്രസ് പാളം തെറ്റി അപകടത്തില്‍…
ലഖ്‌നൗ: കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായമായി കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് അസാധുവായ നോട്ടുകള്‍. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 200ഓളം പേര്‍ക്ക് അടിയന്തര സഹായമായി…
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടിന് പരിഹാരമായി മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തുടക്കമായി. പ്രധാനമന്ത്രിയുടെ ആവാസ് യോജന - ഗ്രാമീണ്‍…
ന്യൂഡല്‍ഹി: യു പിയിലെ കാണ്‍പൂര്‍ തീവണ്ടി അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായി കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. റെയില്‍ പാളത്തിലുണ്ടായ വിള്ളലാണ് അപകടകാരണമെന്നാണ്…
പനജി (ഗോവ) : തോക്കുധാരികളായ ശത്രുക്കള്‍ ആക്രമിക്കാന്‍ വരുന്നുണ്ടെങ്കില്‍ അവരെ ആദ്യം വെടിവച്ചു കൊല്ലണമെന്നാണ് ഇന്ത്യന്‍ സേനയ്ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശമെന്നു പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഇതിലൂടെ…
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ മോഷ്ടാവ് യുവതിയെ പീഡിപ്പിച്ചു. വനിതാ കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുകയായിരുന്ന 32 കാരിയാണ് മോഷണശ്രമത്തിനിടെ പീഡനത്തിരിയായത്. ബീഹാറില്‍ നിന്ന് ഡല്‍ഹിയിലെ ബന്ധുക്കളെ കാണാന്‍ പോവുകയായിരുന്നു…
കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ കാണ്‍പൂരിനടുത്ത് ട്രെയിന്‍ പാളം തെറ്റിയുള്ള അപകടത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി. പാറ്റ്ന- ഇന്‍ഡോര്‍ എക്സപ്രസ് ആണ് പാളം തെറ്റിയത്. 150 ഓളം…
ദില്ലി, തിരുവനന്തപുരം : 500 ,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ ശേഷമുള്ള ആദ്യ ബാങ്ക് അവധിയാണ് ഇന്ന്. കറന്‍സി പ്രതിസന്ധി ഉണ്ടായതിന് ശേഷം ബാങ്കുകള്‍ തുടര്‍ച്ചയായി പതിനൊന്ന്…
കാന്‍പൂര്‍ • ഉത്തര്‍പ്രദേശിലെ പുക്രായനില്‍ പാറ്റ്ന- ഇന്‍ഡോര്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി 63 പേര്‍ മരിച്ചു. 200 ലേറെ പേര്‍ക്ക് പരിക്കേറ്റു. അന്‍പതോളം പേരുടെ നില…
ചെന്നൈ: പനിയും നിര്‍ജലീകരണവും കാരണം ചെന്നൈ അപ്പോളോ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ വാര്‍ഡിലേക്കു മാറ്റി. എ.ഐ.എ.ഡി.എം.കെ. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. എന്നാൽ ആരോഗ്യം പൂര്‍വസ്ഥിതിയിലെത്താന്‍ ഇനിയും…