മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.

ജമ്മുകാശ്മീർ: കാശ്മീരിലെ മാച്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തുണ്ടായ അക്രമണത്തില്‍ മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഒരു ജവാന്റെ മൃതദേഹം വികൃതമാക്കിയ നിലയിലായിരുന്നു. കനത്ത തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ കരസേന.

0 Comments

മുന്‍ കേന്ദ്രമന്ത്രി ഡോ.എം.ജി.കെ മേനോന്‍ അന്തരിച്ചു.

ന്യൂഡല്‍ഹി: പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഡോ. എം.ജി.കെ മേനോന്‍(88) അന്തരിച്ചു. വി.പി സിങ് സര്‍ക്കാരില്‍ ശാസ്ത്ര സാങ്കേതിക സഹമന്ത്രിയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സയന്‍സ്…

0 Comments
Read more about the article സഹകരണ പ്രതിസന്ധി: പാര്‍ലമെന്റിനു മുമ്പില്‍ കേരള എംപിമാരുടെ സമരം.
New Delhi: Parliament during the first day of budget session in New Delhi on Tuesday. PTI Photo by Kamal Kishore (PTI2_23_2016_000104A)

സഹകരണ പ്രതിസന്ധി: പാര്‍ലമെന്റിനു മുമ്പില്‍ കേരള എംപിമാരുടെ സമരം.

ന്യൂഡല്‍ഹി: സഹകരണമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലിമെന്റിനു പുറത്ത് കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സൂചനാ സമരം. പ്രതിപക്ഷ എംപിമാരെ കാണാന്‍ പേലും പ്രധാന മന്ത്രി തയ്യാറാകാത്ത സാഹചര്യത്തിലാണ് സൂചനാ സമരവുമായി…

0 Comments
Read more about the article നോട്ട് പ്രതിസന്ധി: സഹകരണ മേഖലയ്ക്ക് ഇളവു നല്‍കിയേക്കും.
A

നോട്ട് പ്രതിസന്ധി: സഹകരണ മേഖലയ്ക്ക് ഇളവു നല്‍കിയേക്കും.

ന്യൂഡല്‍ഹി: പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്ന കാര്യത്തില്‍ സഹകരണ മേഖലയ്ക്ക് ഇളവു നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കള്ളപ്പണം തടയുന്നതിനുള്ള നടപടികളെ ബാധിക്കാതെയാകും തീരുമാനം. ഏതൊക്കെ തരത്തിലാകും ഇളവുകള്‍…

0 Comments

ചട്ടങ്ങള്‍ക്ക് വിധേയമായി അച്ചടിക്കാത്ത രണ്ടായിരം രൂപ നോട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും.

ചെന്നൈ: പുതിയ രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. മധുരയിലെ  പ്രാദേശിക ഡിഎംകെ നേതാവായ കെ.പി.ടി ഗണേശാണ് രണ്ടായിരത്തിന്റെ പുതിയ…

0 Comments

സൂക്ഷിക്കണം ട്രെയിന്‍യാത്രക്കാര്‍; പിഴയോ തടവോ ലഭിച്ചേക്കാം.

ചെന്നൈ: ഓടുന്ന ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും നിന്ന് സെല്‍ഫിയെടുക്കുന്നത് റയില്‍വേ പോലീസ് കര്‍ശനമായി നിരോധിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ഇന്ത്യന്‍ റയില്‍വേ ആക്ട്, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം…

0 Comments

മറ്റു അക്കൗണ്ടിലൂടെ നോട്ട് മാറിയവരാണോ? എന്നാല്‍ പിടി വീഴും.

ദില്ലി : രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെ കള്ളപ്പണം സൂക്ഷിച്ചവര്‍ വെളുപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. അത്തരത്തില്‍ മറ്റുള്ളവരുടെ അക്കൗണ്ട് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാമെന്ന് കരുതുന്നവര്‍…

0 Comments

നോട്ട്​ വിതരത്തിന് വ്യോമസേന വിമാനങ്ങളും.

ന്യൂഡൽഹി: നോട്ട് പ്രതിസന്ധി മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസമാകാൻ പുതിയ നോട്ടുകൾ ബാങ്കുകളിൽ എത്തിക്കുന്നത് വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്ടറുകളും ഉപയോഗിക്കും. ഇതിലൂടെ പുതിയ നോട്ടുകളെത്തിക്കാനുള്ള കാലതാമസം 21 ദിവസത്തിൽ…

0 Comments

കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ന്യൂഡല്‍ഹി: 500,1000 നോട്ട് അസാധുവാക്കൽ മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കര്‍ഷകര്‍ക്ക് വിത്ത് വാങ്ങാന്‍ പഴയ  നോട്ടുകള്‍ ഉപയോഗിക്കാമെന്ന് ധനമന്ത്രാലയം അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍…

0 Comments

യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് ചെന്നൈ ഇനി നാവിക സേനയുടെ അഭിമാനം.

മുംബൈ: ഇന്ത്യയുടെ അത്യാധുനിക മിസൈല്‍വേധ യുദ്ധക്കപ്പലായ ഐ.എന്‍.എസ് ചെന്നൈ നാവികസേനയുടെ ഭാഗമായി. ആഭ്യന്തരമായി നിര്‍മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍ മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീകറാണ്…

0 Comments