രാജ്യത്ത് നടക്കുന്ന പരിപാടികളിൽ പ്രധാനമന്ത്രി മോദിക്ക് പൂച്ചെണ്ട് നൽകാൻ പാടില്ല; കേന്ദ്ര ഉത്തരവിന് ശശി തരൂരിന്റെ പിന്തുണ, കുറച്ചു സമയത്തെ സംതൃപ്തിക്കായി പുഷ്പങ്ങളെ കൂട്ടക്കൊല ചെയ്യരുത്
ന്യൂഡൽഹി: രാജ്യത്തിനുള്ളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍പ്രധാനമന്ത്രിയെ പൂച്ചെണ്ട് നല്‍കി സ്വീകരിക്കേണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് കോണ്‍ഗ്രസ് എം. പി ശശി തരൂരിന്റെ പിന്തുണ. കുറച്ചു സമയത്തെ…