പി. യു ചിത്ര; ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍; കളി കളത്തിന് പുറത്താണ്; ഹൈക്കോടതി ഉത്തരവിനും പുല്ലുവില

കൊച്ചി: ചിത്രയെ ലോകചാമ്പ്യന്‍ഷിപ്പിനു പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കണമെന്നു കേന്ദ്ര കായികമന്ത്രാലയം ആവശ്യപ്പെട്ടിട്ടും കുലുക്കമില്ലാതെ കേന്ദ്ര അത്‌ലറ്റിക് ഫെഡറേഷന്‍. ഹൈക്കോടതി തങ്ങളുടെ വാദം കേട്ടില്ലെന്നാണ് ഫെഡറേഷന്‍ പ്രസിഡന്റിന്റെ…

0 Comments

ജനാധിപത്യത്തിന്‍റെ മരണമണി മുഴങ്ങുന്ന തമിഴ്‌നാട്; വിദ്യാര്‍ത്ഥി പ്രക്ഷോഭം സംഘടിപ്പിച്ചെന്ന് കേസ്; ഡോക്യുമെന്ററി സംവിധായികയും സാമൂഹികപ്രവർത്തകയുമായ ദിവ്യ ഭാരതി അറസ്റ്റില്‍

ചെന്നൈ: പ്രമുഖ ഡോക്യുമ​െൻററി സംവിധായികയും സാമൂഹികപ്രവർത്തകയുമായ ദിവ്യ ഭാരതി അറസ്റ്റില്‍ . 2009 ൽ മധുരയിൽ രജിസ്​റ്റർ ചെയ്​ത കേസിലാണ് തമിഴ്​നാട്​ പൊലീസ്​ അറസ്​റ്റു ചെയ്​തത്. അണ്ണാ…

0 Comments

ഒരു ഇന്ത്യന്‍ ട്രാന്‍സ്‌ജെന്‍ഡറിന്‍റെ കഥ പറഞ്ഞുകൊണ്ട് അരുന്ധതി റോയ് വീണ്ടും ബുക്കര്‍ സാധ്യതാപട്ടികയില്‍

ന്യൂഡല്‍ഹി: 1997ല്‍ ആദ്യ നോവലായ ഗോഡ് ഓഫ് സ്‌മോള്‍ തിംഗ്‌സിലൂടെ ബുക്കര്‍ പുരസ്‌കാരം നേടിയ അരുന്ധതി റോയി വീണ്ടും ബുക്കര്‍ സാധ്യതാ പട്ടികയില്‍ ഇടം നേടി. പട്ടികയിലുള്ള…

0 Comments

മകന്റെ വിവാഹം: ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുല്‍ നാസര്‍ മഅ്ദനി സുപ്രിം കോടതിയില്‍;  യാത്രാ ചെലവ് കര്‍ണാടക സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: മൂത്ത മകന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുല്‍ നാസര്‍ മഅ്ദനി സുപ്രിം കോടതിയില്‍. അഭിഭാഷകന്‍ ഹാരിസ് ബീരാന്‍…

0 Comments

സ്ത്രീകള്‍ക്ക് സുരക്ഷയേകാന്‍ സ്മാര്‍ട്ട് സ്റ്റിക്കറുകളുമായി ഗവേഷകര്‍; ബലമായി വസ്ത്രം ഊരിയാലോ ബോധം നഷ്ടമായാലോ സ്റ്റിക്കറിലെ ജി. പി. എസ് വഴി 5 മൊബൈല്‍ നമ്പരുകളിലേക്ക് അപകട കാള്‍ പോകും

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍/ഹെല്‍പ്പലൈന്‍ നമ്പരുകളെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ത്രീപീഡനങ്ങള്‍ക്ക് കുറവൊന്നും നാട്ടില്‍ വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ പുതിയ ഒരു കണ്ടുപിടിത്തവുമായി എത്തിയിരിക്കുകയാണ് മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍. ഇവര്‍ കണ്ടുപിടിച്ച…

0 Comments

സി. പി. എമ്മിൽ പുതിയ പോർമുഖം തുറന്ന് പിണറായിയും യെച്ചൂരിയും; പിണറായി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ കേന്ദ്ര കമ്മിറ്റി വിശദീകരണം തേടി; ദീർഘമൗനം വെടിഞ്ഞുകൊണ്ട് വി. എസും രംഗത്ത്

ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​വും രാ​ജ്യ​സ​ഭാം​ഗ​ത്വ​വും ഒ​രേ​സ​മ​യം വ​ഹി​ക്കു​ന്ന​ത് ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി…

0 Comments

പുതിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിനു മുന്നിൽ ആദ്യ ഹർജിയുമായി എത്തിയത് ആരാണെന്ന് അറിയേണ്ടേ? നീതി തേടി അയാള്‍ അവസാനം എത്തിയത് തന്നെ നിയമിച്ച രാഷ്ട്രപതിക്ക് മുന്നില്‍

ന്യൂഡല്‍ഹി: പുതിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിനു മുന്നിൽ ആദ്യ ഹർജിയുമായി എത്തിയത് നിലവില്‍ കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ ജയില്‍ വാസം അനുഭവിക്കുന്ന ജസ്റ്റിസ് കര്‍ണ്ണന്‍. സുപ്രീം കോടതിയാണ്…

0 Comments

ജൂലായ് 26- ഭാരതീയന്റെ പോരാട്ട വീര്യത്തിന്റെ നാളുകൾ ലോകത്തിനു കാണിച്ചു കൊടുത്ത കാര്‍ഗില്‍ വിജയദിനം ഇന്ന്; യുദ്ധത്തിന്റെ നാള്‍വഴികളിലൂടെ ഒരു യാത്ര

  ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയെയും ത്യാഗത്തെയും ഓര്‍മ്മപ്പെടുത്തുന്നതാണ് കാര്‍ഗില്‍ വിജയ് ദിവസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വറ്ററിലൂടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയ…

0 Comments

രാജ്യത്തിന്‍റെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു

ന്യൂഡൽഹി: ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഉച്ചയ്ക്ക് 12.15-ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.…

0 Comments

വിദ്യാര്‍ഥികള്‍ക്കിടയില്‍ സൈന്യത്തോടും രാജ്യത്തിനോടും ഉള്ള സ്നേഹം വര്‍ധിപ്പിക്കാന്‍ ജെ.എൻ. യുവിൽ പട്ടാള ടാങ്ക് സ്ഥാപിക്കണമെന്ന് വൈസ് ചാന്‍സലര്‍

ന്യൂഡൽഹി: കുട്ടികള്‍ക്കുള്ളില്‍ രാജ്യസ്നേഹവും പട്ടാക്കാരോടുള്ള ആദരവും കൂട്ടുവാന്‍ ജെ. എൻ. യു സർവകലാശാലയിൽ പട്ടാള ടാങ്ക് സ്ഥാപിക്കണമെന്ന് വൈസ് ചാൻസലർ. എം. ജഗദീഷ് കുമാര്‍. ഞായറാഴ്ച ക്യാമ്പസില്‍…

0 Comments