ബീഹാറില്‍ കക്കൂസ് നിര്‍മ്മിക്കാന്‍ പണമില്ലെന്ന് പറഞ്ഞ ഗ്രാമീണനോട് ജഡ്ജി പറഞ്ഞത്: ‘പണമില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ വില്‍ക്കൂ’; പരാമര്‍ശം സ്വച്ഛ് ഭാരത് കാംപെയ്‌നില്‍
ബീഹാര്‍: പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് കാംപെയ്‌നിന്റെ പ്രചാരണാര്‍ഥം ഔറംഗാബാദില്‍ നടത്തിയ പരിപാടിയില്‍ ശൗചാലയത്തിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നതിനിടെ ജഡ്ജി കക്കൂസ് നിര്‍മ്മിക്കാന്‍ പണമില്ലെന്ന് പറഞ്ഞ ഗ്രാമീണനോട് പറഞ്ഞത് വിവാദമാകുന്നു.…