ഹാദിയ- ഷെഫിന്‍ ജഹാന്‍ കേസ്; ആവശ്യപ്പെട്ടാൽ 24മണിക്കൂറിനുള്ളില്‍ ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: ഇസ്‍ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ഹൈക്കോടതി വിവാഹം റദ്ദ് ചെയ്ത ഹാദിയയെ, ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ നേരിട്ട് ഹാജരാക്കേണ്ടി വരുമെന്ന് സുപ്രീംകോടതി. കേസിലെ മുഴുവന്‍ രേഖകളും…