ഒളിമ്പ്യന്‍ പി.വി സിന്ധു ഇനി ഡെപ്യൂട്ടി കലക്ടര്‍

ഹൈദരാബാദ്: റിയോ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ ഉയര്‍ത്തിയ പി.വി സിന്ധു ഇനി ഡെപ്യൂട്ടി കലക്ടര്‍. ആന്ധ്രാപ്രദേശിലെ ഗൊല്ലാപുടിയില്‍ സ്ഥിതി ചെയ്യുന്ന സെക്രട്ടറിയേറ്റില്‍ ബുധനാഴ്ചയാണ് സിന്ധു ഡെപ്യൂട്ടി കലക്ടറായി…

0 Comments

അതിരപ്പിളളി പദ്ധതിക്കായി ലൈൻ വലിച്ചു, ട്രാൻസ്ഫോർമർ സ്ഥാപിച്ചു; ഇതുവരെ കെ. എസ്. ഇ. ബി നടത്തിയത് അഞ്ചുകോടിയുടെ നിർമ്മാണപ്രവർത്തനങ്ങൾ

തിരുവനന്തപുരം: അതിരിപ്പിളളി ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി കെ. എസ്ഇ. ബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു. അഞ്ചുകോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചതെന്നും…

0 Comments

റിപ്പബ്ലിക് ടി.വിയെ ‘ചാണക ടി. വി’യാക്കി മലയാളികള്‍; മലയാളികളോട് കളിച്ചാല്‍ ഇങ്ങിനെയിരിക്കുമെന്ന് ദേശീയമാധ്യമങ്ങള്‍

തിരുവനന്തപുരം: സംഘപരിവാര്‍ അനുകൂലവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പേരില്‍ മലയാളികളുടെ കൂട്ടമായുള്ള നെഗറ്റീവ് റിവ്യുവിനെത്തുടര്‍ന്ന് അര്‍ണാബ് ഗോസ്വാമിയുടെ ചാനല്‍ റിപബ്ലിക് ടിവിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും റിവ്യു ഓപ്ഷന്‍ എടുത്തുമാറ്റിയിരുന്നു.…

0 Comments

ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ മോ​ഷ​ണ​ക്കു​റ്റം ആരോപിച്ച്‌ വി​വ​സ്ത്ര​യാ​ക്കി മ​ര്‍​ദ്ദി​ച്ചു; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു

റാഞ്ചി: ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യെ മോ​ഷ​ണ​ക്കു​റ്റം ആരോപിച്ച്‌ ഒ​രു​കൂ​ട്ടം വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ വി​വ​സ്ത്ര​യാ​ക്കി മ​ര്‍​ദ്ദിക്കുകയും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ദും​ക​യി​ലെ വ​നി​താ കോ​ള​ജി​ല്‍ പെ​ണ്‍​കു​ട്ടി ഹോ​സ്റ്റ​ല്‍…

0 Comments

എവിടെ നജീബ്? ..കേസ്​ സി. ബി. ഐയ്ക്ക് കൈമാറിയത്​ തമാശക്കല്ല: ഹൈകോടതി

ന്യൂ​ഡ​ല്‍​ഹി: ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്​​റു സ​ര്‍​വ​ക​ലാ​ശാ​ല (ജെ.​ എ​ന്‍.​ യു)​യി​ല്‍ നി​ന്ന്​ കാ​ണാ​താ​യ ന​ജീ​ബ്​ അ​ഹ്​​മ​ദി​​ന്റെ കേ​സി​ല്‍ സി.​ ബി.ഐക്ക്​ ഡ​ല്‍​ഹി ഹൈ​കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ര്‍​ശ​നം. കേ​സ്​ ഡ​ല്‍​ഹി പോ​ലീ​സി​ല്‍…

0 Comments

ബി. ജെ. പിയുടെ കുതിരക്കച്ചവടത്തെ അതിജീവിച്ചുകൊണ്ട് ഗുജറാത്തിൽ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് നാടകീയ വിജയം; കിട്ടിയതിൽ ഒരു വോട്ട് ബി. ജെ. പിയുടെ എം. എൽ. എയുടെ

അഹമ്മദാബാദ്: രാജ്യം ആദ്യന്തം ആകാംക്ഷയോടെ കാത്തിരുന്ന ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് നാടകീയ വിജയം. അവസാന നിമിഷംവരെ സസ്‌പെന്‍സ് നിറഞ്ഞ പോരാട്ടത്തില്‍…

0 Comments

മകനെ എഞ്ചിനീയർ ആക്കാൻ ആഗ്രഹിച്ചു; കണക്ക് പഠിക്കാന്‍ നിര്‍ബന്ധിച്ച പിതാവിനെ മകന്‍ കൊലപ്പെടുത്തി

ലക്നൗ: മകനെ പഠിപ്പിച്ച് എഞ്ചിനീയര്‍ ആക്കണമെന്ന അച്ഛന്റെ ആഗ്രഹത്തിന് ദയനീയ അന്ത്യം. മകനെ പഠിപ്പിച്ച് എഞ്ചിനീയര്‍ ആക്കണമെന്നായിരുന്നു ഉത്തര്‍പ്രദേശിലെ പൊലീസ് കോണ്‍സ്റ്റബിളായ മോത്തിലാലിന്റെ ആഗ്രഹം. എന്നാല്‍ മകൻ…

0 Comments

രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ കാണാനില്ല; കണ്ടെത്തിതരുന്നവർക്ക് പ്രതിഫലം, അമേഠിയില്‍ പോസ്റ്ററുകള്‍

ലഖ്നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷനും അമേഠി എംപിയുമായ രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന് അറിയിച്ച് പോസ്റ്ററുകള്‍. ലഖ്നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷനും അമേഠി എംപിയുമായ രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന്…

0 Comments

രക്ഷാബന്ധൻ പരിപാടിയ്ക്കിടെ സി. ആര്‍. പി. എഫ് സൈനികര്‍ ആദിവാസി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു

റായ്‌പൂർ: രക്ഷാബന്ധനുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ദന്തേവാഡയിലെ പല്‍നാറില്‍ലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോസ്റ്റലില്‍ സി. ആര്‍. പി. എഫ് സൈനികര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന്…

0 Comments

മലയാളികളുടെ ‘പണി’ ഏറ്റു; റിപ്പബ്ലിക് ചാനൽ ഫേസ്‌ബുക്ക് റിവ്യൂ ഓപ്‌ഷൻ നീക്കം ചെയ്തു

  കോഴിക്കോട്: കേരളം ഒരു ‘ഭീകര’ സംസ്ഥാനമാണെന്ന് പ്രചരണം നടത്തുന്നതില്‍ അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനലിന്റെ പങ്ക് തിരിച്ചറിഞ്ഞ മലയാളികൾ അറിഞ്ഞുപണി കൊടുത്തു. റിപ്പബ്ലിക്ക് ചാനലിന് ഫേസ്ബുക്കില്‍…

0 Comments