സദാചാര പോലിസ് ചമഞ്ഞെത്തിയ സംഘം യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി; സംഭവം ഗോവയിലെ ബീച്ചില്‍
പനാജി: ദക്ഷിണ ഗോവയിലെ ബീച്ചില്‍ കാമുകനു മുന്നില്‍വെച്ച് യുവതിയെ മൂന്നു യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി. വ്യാഴാഴ്ച രാത്രി സെര്‍നാഭാട്ടിം ബീച്ചിലാണ് സംഭവം. എന്നാല്‍ യുവതിയെ ആക്രമിച്ചവരില്‍…