ശബരിമലയിലെ കലാപ നീക്കത്തിന് സ്ത്രീകളുടെ താക്കീതുമായി തമിഴ് ഗാനം വൈറല്‍
ചെന്നൈ: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന കലാപത്തിനെതിരേ തമിഴ് സ്ത്രീകള്‍. വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളും നടക്കുന്നതിനിടെ ശബരിമല വിഷയം ആസ്പദമാക്കിയ മ്യൂസിക് വൈറലാകുന്നു. നാല് യുവതികള്‍ ചേര്‍ന്ന്…