സ്‌കൂളിൻ്റെ ക്ലാസ് റൂമില്‍ അധ്യാപകൻ്റെയും അധ്യാപികയുടെയും ചുംബനലീല; വീഡിയോ വൈറലായി

ഗുജറാത്ത്: അധ്യാപകരുടെ ചുംബനകേളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഗുജറാത്തിലെ ദാഹോഡ് ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിന്റെ ക്ലാസ് റൂമില്‍ അധ്യാപകന്റെയും അധ്യാപികയുടെയും ചുംബനലീലയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തായത്.…

0 Comments

പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

മംഗളൂരു: കോണജ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ബെല്‍ത്തങ്ങാടി കോണജെ സ്വദേശി സ്റ്റീവന്‍ റോഡ്രിഗസ്(24) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. സുഹൃത്തുക്കൊള്‍ക്കൊപ്പം പുഴയില്‍ കുളിക്കവേയാണ്…

0 Comments

ചികിത്സയിലിരിക്കെ കൗമാരക്കാരിയെ ആശുപത്രി ജീവനക്കാരനും സംഘവും കൂട്ട ബലാത്സംഗം ചെയ്തു

ബറേലി: ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ കൗമാരക്കാരിയെ ആശുപത്രി ജീവനക്കാരും മറ്റ് നാല് പേരും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയാണ്…

0 Comments

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തന്റെ സ്വപ്നം; ഉമാ ഭാരതി

പാറ്റ്‌ന: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയാണ് തന്റെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. ക്ഷേത്രനിര്‍മാണത്തിന് എല്ലാ സഹായവും ചെയ്യാന്‍ താന്‍ തയാറാണെന്നും രാമ ജന്മഭൂമി ആന്ദോളനില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും…

0 Comments

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പി.യെ നയിക്കുന്ന ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാസഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു; മധ്യപ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടി

ഭോപ്പാല്‍: ആസന്നമായിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ വെട്ടിലാക്കി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാസഹോദരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശിവരാജ് സിങ് ചൗഹാന്റെ ഭാര്യ സദ്നാ സിങിന്റെ…

0 Comments

സുപ്രീം കോടതി ഉത്തരവിട്ടു; 13 പേരെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവെച്ചു കൊന്നു

മുംബൈ: മഹാരാഷ്ട്രയില്‍ 13 പേരെ കൊലപ്പെടുത്തി തിന്ന കടുവയെ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് യവത്മാല്‍ മേഖലയില്‍ വെച്ച് ആവണി എന്ന കടുവയെ കൊന്നത്. നരഭോജിയായ കടുവയെ…

0 Comments

കര്‍ണാടകയില്‍ അഞ്ച് മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്

ബംഗളൂരു: കര്‍ണാടകയിലെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. മാണ്ഡ്യ, ശിവമോഗ, ബല്ലാരി എന്നീ ലോക്‌സഭാ മണ്ഡലങ്ങളലേക്കും രാമനഗര, ജാംഖണ്ഡി എന്നീ…

0 Comments

ശ്രുതി ഹരിഹരന്‍ വിവാഹിത; രഹസ്യം പുറത്തായത് അര്‍ജുനെതിരെ നല്‍കിയ പരാതിയിലുടെ

ചെന്നൈ: നടന്‍ അര്‍ജുന്‍ സര്‍ജക്കെതിരെ ശ്രുതി ഹരിഹരന്‍ നല്‍കിയ പരാതിയില്‍, വ്യക്തി വിവരങ്ങള്‍ നല്‍കിയതില്‍ വിവാഹിത എന്ന് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ശ്രുതി വിവാഹിതയാണെന്ന വിവരം പുറം ലോകം…

0 Comments

ലാവലിന്‍ കേസില്‍ സി.ബി.ഐയുടെ അപ്പീല്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി: സുപ്രീംകോടതി ലാവലിന്‍ കേസ് ജനുവരിയിലേക്ക് മാറ്റിയാതായി അറിയിച്ചു. ജനുവരി രണ്ടാം വാരം അന്തിമ വാദം എപ്പോള്‍ തുടങ്ങാമെന്ന ഉത്തരവിറക്കുമെന്നു കോടതി വ്യക്തമാക്കി. സി.ബി.ഐ മുഖ്യമന്ത്രി പിണറായി…

0 Comments

ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളില്‍നിന്ന് മരുന്നുവാങ്ങുന്നത് അപകടകരമാകുന്നു; ഓണ്‍ലൈന്‍ ഫാര്‍മസികള്‍ക്ക് സ്റ്റേ

ചെന്നൈ:  രാജ്യത്ത് ഓണ്‍ലൈന്‍ ഫാര്‍മസികളുടെ പ്രവര്‍ത്തനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഔഷധ വിതരണ സംഘടനകളുടെ പരാതിയെത്തുടര്‍ന്നാണ് ഹൈക്കോടതിയുടെ തീരുമാനം. നവംബര്‍ 11 വരെയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍…

0 Comments