തീവണ്ടിയിലെ യാത്രക്കിടെ പുകവലി ചോദ്യം ചെയ്ത ഗര്‍ഭിണിയെ ശ്വാസംമുട്ടിച്ചു കൊന്നു
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ തീവണ്ടിയില്‍ സഹയാത്രികന്റെ പുകവലി ചോദ്യം ചെയ്ത ഗര്‍ഭിണിയായ യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. പഞ്ചാബ്-ബിഹാര്‍-ജാലിയന്‍വാലാ എക്സ്പ്രസിലാണ് കൊലപാതകം നടന്നത്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ചിനാത് ദേവി…