മംഗളൂരുവില്‍ എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു; ഒരാള്‍ കൂടി മരിച്ചു
മംഗളുരു: മംഗളൂരുവില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ബണ്ട്വാല താലൂക്കിലെ കന്യാനയിലെ താമസക്കാരനായ ഉമേഷ് ഗൗഡയുടെ മാതാവ് ലളിത (72) ആണ്…
മംഗളുരു: മംഗളൂരുവില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ബണ്ട്വാല താലൂക്കിലെ കന്യാനയിലെ താമസക്കാരനായ ഉമേഷ് ഗൗഡയുടെ മാതാവ് ലളിത (72) ആണ്…
ന്യൂഡല്‍ഹി: പ്രമുഖ ബി.ജെപി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്നു മദന്‍ ലാല്‍ ഖുറാന (82 )അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിക്ക് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. പ്രായാധിക്യം…
ബംഗളൂരു: അബ്ദുന്നാസര്‍ മഅ്ദനിക്ക് നാട്ടില്‍ വരാന്‍ സുപ്രിം കോടതിയുടെ അനുമതി. അര്‍ബുദരോഗം മുര്‍ഛിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഉമ്മയെ സന്ദര്‍ശിക്കാന്‍ അവസരം നല്‍കണമെന്ന മഅ്ദനിയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ…
കോല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവ് പങ്കജ് ബന്ദ്യോപാധ്യായ (72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മുഖ്യമന്ത്രി മമതാ ബാനര്‍ജി മരണത്തില്‍ അനുശോചിച്ചു.…
ന്യൂഡല്‍ഹി: ഇംഗ്ലീഷ് വാക്ക് കൊണ്ട് ശ്രദ്ധേയമായ ശശി തരൂരിന്റെ പുതിയ പുസ്തകം ദില്ലിയില്‍ പ്രകാശനം ചെയ്തു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്. തലസ്ഥാനത്തെ…
അഹമ്മദാബാദ്: ബ്രാഹ്മണനാണെന്ന് പറഞ്ഞ് കബളിപ്പിച്ച് വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി. ഗുജറാത്തിലെ മെഹ്സാനയില്‍ ബെക്രാജി താലൂക്കിലെ ആദിവാഡ സ്വദേശിയായ ഏക്ത പട്ടേല്‍ (23) ആണ്…
ന്യൂഡല്‍ഹി: 827 അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഇന്റര്‍നെറ്റ് ദാതാക്കളായ മൂന്ന് ടെലികോം കമ്പനികള്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സൈറ്റുകള്‍ ബ്ളോക്ക്…
ന്യൂഡല്‍ഹി: മാള്‍വീയ നഗറില്‍ മദ്രസാ വിദ്യാര്‍ഥിയായ എട്ട് വയസുകാരനെ പരിസരവാസികളായ ആണ്‍കുട്ടികള്‍ ചേര്‍ന്ന് തല്ലികൊന്നു. ദസ് ഉള്‍ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാര്‍ത്ഥിയായ ഹരിയാന സ്വദേശി മുഹമ്മദ്…
ന്യൂഡല്‍ഹി: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ഒരാള്‍ക്ക് പഞ്ചായത്ത് അംഗമായി തുടരാനാവില്ലെന്ന് സുപ്രീം കോടതി. പഞ്ചായത്തംഗമായിരിക്കെ, മൂന്നാമതൊരു കുട്ടിയുണ്ടായാല്‍ അത് അയോഗ്യതയായി മാറുമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മൂന്നാമത്തെ…
വിശാഖപട്ടണം: കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയെ കുത്തി പരിക്കേല്‍പ്പിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. വിശാഖപട്ടണം വിമാനത്താവളത്തില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ…