കേന്ദ്രസര്‍ക്കാരുമായുള്ള ഭിന്നത; ആര്‍.ബി.ഐ ഗവര്‍ണ്ണര്‍ രാജിക്കൊരുങ്ങുന്നു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായുള്ള ഭിന്നതയെ തുടര്‍ന്ന് ആര്‍ബിഐ ഗവര്‍ണ്ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെക്കാനൊരുങ്ങുന്നു. റിസര്‍വ് ബാങ്ക് ആക്ടിലെ സെക്ഷന്‍ 7 പ്രകാരം ചിലവിഷയങ്ങളില്‍ ആര്‍ബിഐക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനു…