ദീര്‍ഘദൂര ട്രെയിനുകളിലെ ലേഡീസ് കോച്ചുകള്‍ നിര്‍ത്തലാക്കുന്നു
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ദീര്‍ഘദൂര ട്രെയിനുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകള്‍ റെയില്‍വേ നിര്‍ത്തലാക്കുന്നു. പകരം ജനറല്‍ കോച്ചുകളിലെ നിശ്ചിത സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കും. സീറ്റ് സംവരണത്തിന്റെ മാതൃകയില്‍ സ്ത്രീകളുടെ…