രാജ്യം പോയിക്കൊണ്ടിരിക്കുന്നത് ഇരുണ്ട കാലത്തേക്ക്; ഞങ്ങള്‍ അവസാനം വരെ പൊരുതും: ശ്വേത സഞ്ജീവ് ഭട്ട് പറയുന്നു
ഭരണകൂടത്തിന്‍റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ അവസാനശ്വാസം വരെ പൊരുതുമെന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്‍റെ ഭാര്യ ശ്വേത സഞ്ജീവ് ഭട്ട്. രാജ്യം…