മുസ്ലിങ്ങൾ ഉൾപ്പടെയുള്ള മത ന്യൂനപക്ഷങ്ങൾ ഇന്ത്യയില്‍ തീവ്ര ഹൈന്ദവ ഗ്രൂപ്പുകളുടെ ആക്രമണത്തിനിരയാകുന്നു; അമേരിക്കന്‍ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യ

അന്താരാഷ്‌ട്ര മത സ്വാതന്ത്ര്യ റിപ്പോർട്ടിൽ രാജ്യത്തെ മുസ്ലിങ്ങൾ ഉൾപ്പടെയുള്ള മത ന്യൂനപക്ഷങ്ങൾ തീവ്ര ഹൈന്ദവ ഗ്രൂപ്പുകളുടെ ആക്രമണത്തിനിരയാകുന്നുവെന്ന റിപ്പോർട്ട് ഇന്ത്യ തള്ളി. വിദേശകാര്യ മന്ത്രാലയമാണ് യു.എസ് റിപ്പോര്‍ട്ടിനെതിരെ…

0 Comments

ബാല പീഡനങ്ങള്‍ക്കുകാരണം ആധുനിക വിദ്യാഭ്യാസമെന്ന വിചിത്ര വാദവുമായി പൂജാരി; ‘പരിഹാരം പശുപൂജ’

രാജ്യത്തെ ബാലപീഡനങ്ങള്‍ക്കുകാരണം ആധുനിക വിദ്യാഭ്യാസ രീതിയെന്ന വിചിത്ര പരാമര്‍ശവുമായി ക്ഷേത്ര പൂജാരി. പുരാതന ഇന്ത്യന്‍ വിദ്യാഭ്യാസ രീതികളില്‍നിന്ന് വ്യതിചലിച്ചതാണ് ബാലപീഡനങ്ങളുടെ കാരണം. ഇതിന് പരിഹാരം പശുപൂജയാണെന്നും പൂജാരി…

0 Comments

പ്രസിഡന്റിന്‍റെ ഒപ്പില്ലാതെ എ.ഐ.സി.സി.യുടെ ഒരു കത്ത്; 134 വര്‍ഷത്തെ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇത് ആദ്യം

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 134 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി പ്രസിഡന്റിന്‍റെ ഒപ്പില്ലാതെ എ.ഐ.സി.സിയുടെ കത്ത്. കഴിഞ്ഞ ദിവസം പാര്‍ട്ടി ഘടകങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നല്‍കിയ കത്തില്‍ പാര്‍ട്ടി പ്രസിഡന്റിന്റെ ഒപ്പുണ്ടായിരുന്നില്ല.…

0 Comments

രണ്ടടി മാത്രം വിസ്തൃതിയുള്ള ഭൂമിക്ക് വേണ്ടി കുടുംബാംഗങ്ങളുടെ ഏറ്റുമുട്ടല്‍; അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു

മധ്യപ്രദേശില്‍ കുടുംബാംഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ വെടിയേറ്റ് മരിച്ചു. രണ്ടടി മാത്രം വിസ്തൃതിയുള്ള ഭൂമിക്ക് വേണ്ടിയാണ് കുടുംബാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ബിന പട്ടണത്തില്‍ താമസിച്ചിരുന്ന…

0 Comments

30 വര്‍ഷം മുന്‍പുള്ള കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സഞ്ജീവ് ഭട്ടിന്‍റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുമെന്ന് മഅ്ദനി പറയുന്നതിന് പിന്നില്‍

30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന്‍റെ നിയമ പോരാട്ടത്തിനു വേണ്ടി 10001 രൂപ നല്‍കുമെന്ന്…

0 Comments

ജനഗണമന എന്നാരംഭിക്കുന്ന ഇന്ത്യയുടെ ദേശീയ ഗാനത്തില്‍ മാറ്റം വേണം; ആവശ്യപ്പെടുന്നത് കോൺഗ്രസ് പാര്‍ട്ടി

ജനഗണമന എന്നാരംഭിക്കുന്ന ഇന്ത്യയുടെ ദേശീയ ഗാനം മാറ്റണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്. ദേശീയ ഗാനത്തിൽ ഇന്ത്യയുടെ വടക്കുകിഴക്കിനെ കൂടി ഉള്‍പ്പെടുത്തണമെന്നും സിന്ധ് എന്നത് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് അസമില്‍നിന്നുള്ള എം.പി റിപുന്‍ ബോറയാണ്…

0 Comments

ശബരിമല ബിൽ: ബി.ജെ.പിയുടെ ആത്മാർത്ഥത സംശയിക്കപ്പെടേണ്ടത് എന്തുകൊണ്ട് എന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി

ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാനുള്ള സ്വകാര്യ ബില്ലിൽ ബി.ജെ.പിയുടെ ആത്മാർത്ഥത സംശയിക്കപ്പെടേണ്ടതാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി പറയുന്നു. “സ്വകാര്യ ബിൽ അവതരിപ്പിക്കുന്നത് പാ‍ലമെന്റംഗത്തിന്‍റെ…

0 Comments

നിപയ്ക്ക് കാരണം വവ്വാല്‍; പരിശോധനകളില്‍ വൈറസ് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി

വവ്വാലുകളില്‍ നിപ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍. വവ്വാലുകളില്‍ നിന്നെടുത്ത 12 സാംപിളുകളില്‍ നിപ വൈറസ് കണ്ടെത്തിയതായി ഹര്‍ഷവര്‍ദ്ധന്‍ ലോക്‌സഭയെ അറിയിച്ചു. 36…

0 Comments

‘മുസ്ലിങ്ങൾ മാത്രമല്ല; മറ്റ് മതങ്ങളിലും ഭാര്യമാരെ ഉപേക്ഷിക്കാറുണ്ട്’: മുത്വലാഖ് ബില്ലിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷം

ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ മുത്വലാഖ് ബില്‍ അവതരിപ്പിക്കാന്‍ ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് പ്രതിപക്ഷം. രാജ്യത്തെ വലിയ വിഭാഗം ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള ബില്ലാണിത്.…

0 Comments

തമിഴ്നാടിന് ട്രെയിന്‍മാര്‍ഗം കുടിവെള്ളം നൽക്കാമെന്ന് പറഞ്ഞ പിണറായി വിജയന് നന്ദി പറഞ്ഞ് സ്റ്റാലിൻ; സഹായം നിരസിച്ച തമിഴ് നാട് സർക്കാരിനെതിരെ ജന രോക്ഷം

രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന തമിഴ്നാടിന് ട്രെയിന്‍മാര്‍ഗം കുടിവെള്ളം എത്തിച്ചുനല്‍കാന്‍ സന്നദ്ധതയറിയിച്ച് കേരളാ സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും…

0 Comments