ദ ടെലഗ്രാഫ്, ദ ഹിന്ദു ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ക്ക് പരസ്യം നല്‍കുന്നത് മോദി സര്‍ക്കാര്‍ നിര്‍ത്തുമ്പോള്‍
മൂന്ന് പ്രമുഖ മാധ്യമ ഗ്രൂപ്പുകള്‍ക്ക് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിവെച്ച് നരേന്ദ്രമോദി സര്‍ക്കാര്‍. ദ ടെലഗ്രാഫ് പ്രസിദ്ധീകരിക്കുന്ന എ.ബി.പി ഗ്രൂപ്പ്, ടൈംസ് ഗ്രൂപ്പ്, ദ ഹിന്ദു ന്യൂസ് പേപ്പര്‍…