സയൻസ് അധ്യാപികയുടെ കുടുംബം മൂന്ന് വയസുകാരിയെ ബലി കൊടുക്കാൻ ശ്രമിച്ചു; തടയാൻ പോലീസ് വെടിയുതിർത്തു
ഉദൽഗുരി: സയൻസ് അധ്യാപികയുടെ കുടുംബം മൂന്ന് വയസുകാരിയെ ബലികൊടുക്കാൻ ശ്രമിച്ചു. ആസ്സാമിലെ ഉദൽഗുരി ജില്ലയിലാണ് സംഭവം. മൂന്ന് വയസുകാരിയെ ബലി കൊടുക്കാനുള്ള ശ്രമം തടയാൻ പോലീസ് നടത്തിയ…