ആദ്യരാത്രിയിലെ സ്വകാര്യ നിമിഷങ്ങള്‍ ഫോണില്‍ പകർത്തി; നീക്കം ചെയ്യാനാവശ്യപ്പെട്ടപ്പോള്‍ ഭീഷണി; ഭര്‍ത്താവിനെതിരെ പോലീസിൽ പരാതിയുമായി യുവതി

ആദ്യരാത്രിയിലെ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും നീക്കം ചെയ്യാനാവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത ഭര്‍ത്താവിനെതിരെ യുവതി പോലീസില്‍ പരാതി നല്‍കി. യു.പിയിലെ ബറേലിയിലാണ് സംഭവം. ഫോണില്‍ ചിത്രീകരിച്ച…

0 Comments

ഇന്ത്യൻ സൈനികർക്ക് അംഗങ്ങളാകാവുന്ന വാട്ട്സാപ്പ് ഗ്രൂപ്പുകൾക്ക് കർശന നിയന്ത്രണം

വിദേശ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സൈനികരെ നിരീക്ഷിച്ചു വിവരങ്ങൾ ചോർത്തുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ സൈനികർക്കും കർശനമായ നിയന്ത്രണങ്ങൾ വരുന്നു. നിലവില്‍ സര്‍വീസിലുള്ള…

0 Comments

അർഹരെ പരിശോധിച്ചില്ലെങ്കിൽ മെഡിക്കൽ ക്യാമ്പ് തടയും; എൻഡോസൾഫാൻ വിരുദ്ധ സമരസമിതി

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്താൻ ജൂലൈ 10 ന് ബോവിക്കാനത്ത് നടത്തുന്ന ക്യാമ്പിൽ അർഹരായ മുഴുവൻ രോഗികളെയും പരിശോധിച്ചില്ലെങ്കിൽ ക്യാമ്പ് തടയുമെന്ന് എൻഡോസൾഫാൻ വിരുദ്ധ സമരസമിതി. ദുരിതബാധിത…

0 Comments

ഡി.എൻ.എ ബിൽ ഉൾപ്പടെയുള്ള 8 നിർണ്ണായക ബിൽ ലോക്‌സഭ പാസാക്കി; നിസ്സഹായാവസ്ഥയിൽ പ്രതിപക്ഷം

ലോക്‌സഭയിൽ ഡി.എൻ.എ ബിൽ ഉൾപ്പടെയുള്ള 8 നിർണ്ണായക ബിൽകേന്ദ്രസർക്കാർ പാസാക്കി. കഴിഞ്ഞ മോദി മന്ത്രിസഭയുടെ കാലത്തിൽ രാജ്യസഭ പാസാക്കാത്തത് മൂലം നിയമം ആക്കാൻ കഴിയാതിരുന്ന ബില്ലുകളാണ് ഇവ.…

0 Comments

പശുകളെ പുനരധിവസിപ്പിക്കാൻ പദ്ധതിയുമായി യു.പി സർക്കാർ; കാലിത്തീറ്റ വാങ്ങാന്‍ ദിവസവും 30 രൂപ

അലഞ്ഞുനടക്കുന്ന കാലികളു‌ടെ പുനരധിവാസം ഉറപ്പാക്കാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യോഗം വിളിച്ചു. ഗോ സേവാ ആയോഗ്, മൃഗ സംരക്ഷണ വകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥരുമായി ലോക് ഭവനിലായിരുന്നു…

0 Comments

സര്‍ക്കാരിന് പ്രതിസന്ധിയില്ല, എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ടുപോകില്ല, നിയസഭ ചേരുമ്പോള്‍ നിങ്ങള്‍ക്ക് ആ കാര്യം മനസിലാകും: കെ.സി വേണുഗോപാല്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സര്‍ക്കാരിന് വെല്ലുവിളികളില്ലെന്നും സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന ആരോപണം തെറ്റാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. നിലവില്‍ സര്‍ക്കാരിന് പ്രതിസന്ധിയില്ല. എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ടുപോകില്ല. നിയസഭ…

0 Comments

രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു; താന്‍ ബി.ജെ.പിക്കൊപ്പമാണെന്ന് കാട്ടി ഒരു മന്ത്രികൂടി രാജി വെച്ചു

കര്‍ണാടകയില്‍ സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസും ജെ.ഡി.എസും പരിശ്രമിക്കുന്നതിനിടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി മന്ത്രിയുടെ രാജി. സംസ്ഥാനത്തെ സ്വതന്ത്ര എം.എല്‍.എയായ എച്ച്. നാഗേഷാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച്…

0 Comments

ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ കൊലപ്പെടുത്തി; ശേഷം ഭര്‍ത്താവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു

ലൈംഗിക ബന്ധത്തിനുള്ള ക്ഷണം ഭാര്യ നിരസിച്ചതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. സംഭവത്തിന് ശേഷം ഭര്‍ത്താവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ വെള്ളിയാഴ്ച രാത്രിയിലാണ്…

0 Comments

ബി.ജെ.പിയിൽ അംഗത്വമെടുത്ത മുസ്ലിം വനിതയോട് വാടകവീട്ടിൽ നിന്ന് ഇറങ്ങാൻ ഉടമ ആവശ്യപ്പെട്ടു

ബി.ജെ.പിയിൽ അംഗത്വമെടുത്ത മുസ്ലിം വനിതയോട് വാടകവീട്ടിൽ നിന്ന് ഇറങ്ങാൻ ഉടമ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലാണ് വീട്ടുടമസ്ഥനായ വ്യക്തി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ഗുലിസ്‌തന എന്ന…

0 Comments

അമിത് ഷാ ആഭ്യന്തരമന്ത്രിയാണെന്ന് കരുതി പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ല; ശ്വേത ഭട്ട് ഒരുങ്ങി ഇറങ്ങുമ്പോൾ

അമിത് ഷാ രാജ്യത്തിൻ്റെ ആഭ്യന്തരമന്ത്രിയായെന്ന് കരുതി നീതിക്കായുള്ള പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിൻ്റെ ഭാര്യ ശ്വേത ഭട്ട്. ഈ പോരാട്ടത്തില്‍…

0 Comments