യു.എസ് ചാരവൃത്തി; ഒരു ഡസനോളം സി.ഐ.എ ചാരന്മാരെ വകവരുത്തി ചൈനയുടെ പ്രതിരോധം.
ചൈന: അമേരിക്കയ്ക്ക് ചൈനയില്‍നിന്ന് വീണ്ടും തിരിച്ചടി. അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ ജീവനക്കാരെ ചൈന കൊലപ്പെടുത്തി. 2010 മുതല്‍ 12 സി.ഐ.എ ജീവനക്കാര്‍ ചൈനയില്‍ കൊല്ലപ്പെട്ടതായി അമേരിക്ക…