പനാമ പേപ്പേഴ് സ് അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു
മാള്‍ട്ട: ഇന്ത്യയില്‍ നിന്നുള്‍പ്പെടെ പ്രമുഖര്‍ ഉള്‍പ്പെട്ട പനാമ പേപ്പേഴ് സ് അഴിമതിയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് നേതൃത്വം നല്‍കിയ മാധ്യമപ്രവര്‍ത്തക കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകയായ ഡാഫ്നെ…