നിങ്ങളുടെ നഗ്നചിത്രം ഫേസ്ബുക്കില്‍ വരാതിരിക്കാന്‍ പുതിയ പദ്ധതിയുമായി ഫേസ്ബുക്ക്; ഇതിനായി കമ്പനി ചോദിക്കുന്നത് വിചിത്രമായ ആവശ്യം
ന്യൂയോര്‍ക്ക്: പ്രണയമോ വിവാഹ ജീവിതമോ പരാജയപ്പെട്ടാല്‍ പങ്കാളിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു തേജോവധം ചെയ്യുകയെന്ന പതിവു പരിപാടി അവസാനിപ്പിക്കാന്‍ ഫേസ്ബുക്കിന്റെ പുതിയ പദ്ധതി. ഇതിനായി ഫെയ്‌സ്ബുക്കിന് വേണ്ടത് നിങ്ങളുടെ…