പാക്കിസ്ഥാന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് നിരപരാധികളെ കൊന്നൊടുക്കി; വിമോചന യുദ്ധക്കാലത്തെ കുറ്റകൃത്യങ്ങള്‍ക്ക് ആറ് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്ക് ബംഗ്ലാദേശില്‍ വധശിക്ഷ

ധാക്ക: 1971ലെ വിമോചന യുദ്ധക്കാലത്തെ കുറ്റകൃത്യങ്ങള്‍ക്ക് ആറ് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ക്ക് ബംഗ്ലാദേശില്‍ ഇന്റര്‍നാഷ്ണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചു. ഇവര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടുവെന്ന് പാക്കിസ്ഥാന്‍…

0 Comments

ആരൊക്കെ പോസ്റ്റ് ചെയ്യണം, ഗ്രൂപ്പ് ഐക്കണും ഇന്‍ഫോയും ആര്‍ക്കൊക്കെ മാറ്റാന്‍ സാധിക്കും, അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍ വരുന്നു

ഇതുവരെ അംഗങ്ങളെ ആഡ് ചെയ്യാനും റിമൂവ് ചെയ്യാനും മാത്രം അധികാരമുണ്ടായിരുന്ന അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി വാട്‌സാപ്പിന്റെ പുതിയ ഫീച്ചര്‍ വരുന്നു. പുതിയ ഫീച്ചര്‍ നിലവില്‍ വന്നാല്‍…

0 Comments

ബ്രിട്ടനില്‍ റിലീസ് ചെയ്യാന്‍ പദ്മാവതിക്ക് ബ്രിട്ടീഷ് സെൻസർ ബോർഡിന്റെ അനുമതി; ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാതെ എവിടേയും ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍

ന്യൂഡല്‍ഹി: പദ്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമാവുന്നതിനിടെ ചിത്രത്തിന് ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്റെ (ബി.ബി.എഫ്സി) അനുമതി. ഡിസംബര്‍ 1ന് പദ്മാവതി ബ്രിട്ടനില്‍ റിലീസ് ചെയ്യാമെന്നാണ് ബി.ബി.എഫ്സി…

0 Comments

സൗദിയിലേയ്ക്ക് പോകുന്നവര്‍ക്ക് ജാഗ്രത പാലിക്കണമെന്ന് അമേരിക്ക; ഒരാഴ്ചക്കകം തീവ്രവാദി ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: സൗദി അറേബ്യയിലേയ്ക്ക് പോകുന്ന യു.എസ് പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്. സൗദിയ്ക്കു നേരെ തീവ്രവാദ ആക്രമണ ഭീഷണി ഉണ്ടെന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ…

0 Comments

ഭൂമി ഉരുണ്ടതാണെന്ന് ശാസ്ത്രം; എന്നാല്‍ ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ റോക്കറ്റില്‍ പറക്കാനൊരുങ്ങുന്നു ഒരു അമേരിക്കക്കാരന്‍

കാലിഫോര്‍ണിയ: ഭൂമി ഉരുണ്ടതാണെന്നാണ് ശാസ്ത്രം ഇതുവരെ തെളിയിച്ചിരിക്കുന്നത്. എന്നാല്‍ ശാസ്ത്രജ്ഞരും ബഹിരാകാശ ഗവേഷകരും പറയുന്നത് തെറ്റാണെന്നും ഭൂമി പരന്നതാണെന്നും വിശ്വസിക്കുന്ന ചെറിയ വിഭാഗം ആളുകള്‍ ഇപ്പോഴും ഈ…

0 Comments

17 കാരനുമായി അവിഹിതം; കാന്‍ഡില്‍ ലൈറ്റ് സെക്സിനായി വിദ്യാര്‍ത്ഥിയെ ക്ഷണിച്ച അധ്യാപിക അകത്തായി

ഒക്ലഹോമ: കാന്‍ഡില്‍ ലൈറ്റ് സെക്സിനായി 17 കാരനായ വിദ്യാര്‍ത്ഥിയെ ക്ഷണിച്ച അധ്യാപിക അറസ്റ്റിലായി. ഒക്ലഹോമയില്‍ യൂകോണിലെ സ്‌കൂളിലെ അധ്യാപികയായ 22 കാരിയാണ് തന്റെ വിദ്യാര്‍ത്ഥിയെ മെഴുകിതിരി വെട്ടത്തില്‍…

0 Comments

ക്രിസ്ത്യാനി വീടുകളിൽ കർത്താവിനു പകരം ഷീ ചിൻപിങ്ങിന്റെ ചിത്രം; ചൈനയില്‍ ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു രക്ഷിക്കാൻ ക്രിസ്തുവിനല്ല പ്രസിഡന്റ് ഷീ ചിൻപിങ്ങിനു മാത്രമേ സാധിക്കൂ; പ്രചാരണവുമായി ചൈനീസ് ഭരണകൂടം

ബീജിംഗ്: പ്രാദേശിക ഭരണകൂടത്തിന്റെ ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി ചൈനയില്‍ ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നു രക്ഷിക്കാൻ ക്രിസ്തുവിനല്ല പ്രസിഡന്റ് ഷീ ചിൻപിങ്ങിനു മാത്രമേ സാധിക്കൂവെന്ന പ്രചാരണവുമായി ഭരണകൂടം. ചൈനയില്‍…

0 Comments

ചോദിച്ച പണം ലഭിക്കാത്തതിന്റെ പേരിൽ വ്യാജവാർത്ത നൽകി; മറുനാടന്‍ മലയാളി എഡിറ്റര്‍ക്ക് ബ്രിട്ടനിലെ കോടതി 30 ലക്ഷം പിഴ വിധിച്ചു

സ്റ്റഫോര്‍ഡ്: വ്യാജ വാര്‍ത്താ കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ക്ക് 30 ലക്ഷം പിഴ വിധിച്ചു. യു.കെയിൽ പ്രവർത്തിക്കുന്ന ബീ വണ്‍ എന്ന ക്യാഷ് ബാക്ക് കമ്പനിയോട് പരസ്യ…

0 Comments

സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചു; അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് അഭയവും തൊഴിലും നല്‍കുന്നവര്‍ക്കും ഇനി പിടിവീഴും

റിയാദ്: സൗദിയില്‍ പ്രഖ്യാപിച്ച അനധികൃത താമസക്കാര്‍ക്കുള്ള പൊതുമാപ്പ് കാലാവധി അവസാനിച്ചു. മൂന്നര ലക്ഷത്തിലേറെ പേര്‍ പൊതുമാപ്പ് നേടി നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ നിയമവിരുദ്ധരെ കണ്ടെത്താന്‍ ആഭ്യന്തര…

0 Comments

അവിടെ ഫിറ്റ്നസ് ചലഞ്ച് ഇങ്ങിനെയൊക്കെയാ; നമുക്കോ? ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായി ദുബായ് പോലീസ് ഉദ്യോഗസ്ഥര്‍ എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനം നൂറ് മീറ്റര്‍ വലിച്ചുനീക്കി

ദുബായ്: ശരീരത്തിന്റെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കണം എന്ന് പറയുമ്പോള്‍ പൊറോട്ടയും ബീഫും കഴിക്കുന്നത് കൂട്ടുകയാണ് നമ്മുടെ പോലീസ് എന്ന് ഡി.ജി.പി ബഹറ പറഞ്ഞത് അടുത്തസമയത്താണ്. ഇതാ, ഈ വാര്‍ത്ത…

0 Comments