ലോകകപ്പ് മാമങ്കത്തിന് ഇനി മൂന്ന് നാള്‍; താരങ്ങളെയും ആരാധകരെയും വരവേല്‍ക്കാന്‍ റഷ്യ ഒരുങ്ങി
റഷ്യ: ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന് പന്തുരുളാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം. കളിക്കാനുള്ള വമ്പന്‍ ടീമുകള്‍ റഷ്യയിലേക്ക്് എത്തിക്കഴിഞ്ഞു. അര്‍ജന്റീനയും പോര്‍ച്ചുഗലും സ്പെയിനും തുടങ്ങിയ…