ലോക പ്രശസ്തനായ മലയാളി ഭൗതികശാസ്ത്രജ്ഞന്‍ ഡോ. ഇ.സി.ജി സുദര്‍ശന്‍ അന്തരിച്ചു

ടെക്സാസ്: ലോക പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ ഇ സി ജോര്‍ജ് സുദര്‍ശന്‍(86) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അമേരിക്കയിലെ ടെക്സാസിലായിരുന്നു അന്ത്യം. സൈദ്ധാന്തികഭൗതികത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ഗവേഷകനാണ് സുദര്‍ശന്‍.…

0 Comments

അമ്മയുടെ സ്നേഹം അധികമായിപ്പോയി; അബുദാബിയിലെത്തിയ പാക് പൗരന് കിട്ടിയത് എട്ടിൻ്റെ  പണി

അബുദാബി: നാട്ടില്‍ നിന്നും തിരിച്ചുവരുമ്പോള്‍ അമ്മ സ്നേഹത്തോടെ പൊതിഞ്ഞ് നല്‍കിയ സമ്മാനം യുവാവിന് നല്‍കിയത് എട്ടിൻ്റെ  പണി. അശ്രദ്ധ മൂലം ഒരു വര്‍ഷത്തെ തടവാണ് യുവാവിന് കിട്ടിയത്.…

0 Comments

മോദി ഇംഗ്ലണ്ടിൽ; കനത്ത പ്രതിഷേധവുമായി ഇന്ത്യൻ സംഘടനകൾ; സുരക്ഷാ ശക്തമാക്കി ബ്രിട്ടീഷ് പോലീസും

ലണ്ടൻ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ലണ്ടനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാത്ത് ഇന്ത്യൻ സംഘടനകൾ രംഗത്ത്. ഇന്ത്യയിലെ ന്യൂനപക്ഷ പീഡനത്തിന്റെയും കശ്മീർ വിഷയത്തിൻ്റെയും സമീപകാല സ്ത്രീപീഡനങ്ങളുടെയും പേരിൽ…

0 Comments

ഗുരുതരപ്രത്യാഘാതങ്ങളനുഭവിക്കേണ്ടിവരും; സിറിയക്കെതിരായ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും യുദ്ധനീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ

മോസ്‌കോ: സിറിയക്കെതിരായ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും യുദ്ധനീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. ഗുരുതരപ്രത്യാഘാതങ്ങളനുഭവിക്കേണ്ടി വരുമെന്നാണ് അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് യു.എസ് ആക്രമണം നടത്തിയത്.…

0 Comments

കാശ്മീരില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം പൈശാചികം; കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; ഐക്യരാഷ്ട്ര സഭ

ലണ്ടന്‍: ഇന്ത്യയുടെ ഭരണസിരാകേന്ദ്രങ്ങളെ പിടിച്ചുകുലുക്കുമാറ് ആസിഫ ബാനുവിന്‍റെ കൊലപാതകത്തോടുള്ള പ്രതിഷേധം ആളിപടരവേ കൊലപാതകത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ നേരിട്ട് രംഗത്തെത്തി. കാശ്മീരില്‍ നടന്നത് പൈശാചിക പ്രവൃത്തിയാണെന്ന് യു.എന്‍ സെക്രട്ടറി…

0 Comments

ശീതയുദ്ധമല്ല, തുറന്ന യുദ്ധം; സിറിയ കത്തുന്നു; അമേരിക്കയും സഖ്യകക്ഷികളായ ഫ്രാന്‍സും ഇംഗ്ലണ്ടും ചേര്‍ന്ന് വ്യോമാക്രമണം ആരംഭിച്ചു; റഷ്യയുടെ പ്രതികരണം ഉറ്റുനോക്കി ലോക രാജ്യങ്ങള്‍

വാഷിംഗ്ടണ്‍: ലോകം വീണ്ടും യുദ്ധഭീഷണിയില്‍. സിറിയയ്ക്കെതിരെ അമേരിക്കയും സഖ്യകക്ഷികളായ ഫ്രാന്‍സും ഇംഗ്ലണ്ടും ചേര്‍ന്ന് വ്യോമാക്രമണം ആരംഭിച്ചു. ഡൂമയില്‍ രാസയുധ ആക്രമണം നടത്തി എന്ന ആരോപണത്തിന് പിന്നാലെയാണ് സഖ്യകക്ഷികളുടെ…

0 Comments

ലോക പ്രസ് ഫോട്ടോഗ്രാഫി പുരസ്‌കാരം എ.എഫ്.പി ഫോട്ടോഗ്രാഫര്‍ റൊണാള്‍ഡോ ഷെമിറ്റിന്; ചിത്രം കത്തുന്ന മനുഷ്യന്‍

ആംസ്റ്റര്‍ഡാം: ഈവര്‍ഷത്തെ വേള്‍ഡ് പ്രസ്സ് ഫോട്ടോ അവാര്‍ഡ് എ.എഫ്.പി ഫോട്ടോഗ്രാഫര്‍ റൊണാള്‍ഡോ ഷെമിറ്റിന്. വെനിസ്വേലയില്‍ സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ ശരീരത്തില്‍ തീ കത്തിപടരുമ്പോഴും മുന്നോട്ടു കുതിക്കുന്ന പ്രക്ഷോഭകാരിയുടെ…

0 Comments

സോമാലിയയില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ സ്ഫോടനം; 5 മരണം; പിന്നില്‍ അല്‍ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ സംഘമായ അല്‍ ഷബാബ്

മൊഗദിഷു: സൊമാലിയയിലെ ബാരാവെയില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനത്തില്‍. 5 പേര്‍ മരിച്ചു. സ്ഫോടനം നടന്ന സമയത്ത് സ്റ്റേഡിയത്തില്‍ നിറയെ ആളുകളായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം അല്‍ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ…

0 Comments

അള്‍ജീരിയയില്‍ സൈനിക വിമാനം തകർന്ന് അപകടം; മരണസംഖ്യ 250 കടന്നു; അപകടകാരണം ഇനിയും വ്യക്തല്ലെന്ന് അധികൃതർ; രക്ഷാപ്രവർത്തനം തുടരുന്നു

അള്‍ജിയേഴ്‌സ്: ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തിൽ മരണസംഖ്യ 250 കടന്നതായി റിപ്പോര്‍ട്ട്. അള്‍ജീരിയയിലെ ബൗഫറിക് പ്രവിശ്യയിലെ ബ്ലിഡ വിമാനത്താവളത്തിനു സമീപമാണ് വിമാനം…

0 Comments

ഗര്‍ഭിണിയായതുകാരണം നിന്നു പാടിയില്ല; നിന്നുപാടാന്‍ ആവശ്യപ്പെട്ട ആരാധകന്‍ പാക്കിസ്ഥാന്‍ ഗായികയോട് പിന്നീട് ചെയ്തത്

കറാച്ചി: ഗര്‍ഭിണിയായ പാകിസ്ഥാന്‍ യുവഗായിക ഗാനമേളക്കിടെ വെടിയേറ്റു മരിച്ചു. പാകിസ്ഥാനിലെ തെക്കന്‍ സിന്ധ് പ്രവിശ്യയിലെ കാന്‍ഗ ഗ്രാമത്തിലാണ് സംഭവം. എഴുന്നേറ്റ് നിന്ന് പാട്ടുപാടാത്തതിനാണ് അക്രമി സമീന സമൂന്‍…

0 Comments