സക്കര്‍ബര്‍ഗിനും രക്ഷയില്ല; തന്‍റെ വ്യക്തിവിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക ചോർത്തിയെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്; വെളിപ്പെടുത്തല്‍ യു.എസ് സെനറ്റ് കമ്മിറ്റിക്ക് മുന്‍പാകെ
വാഷിങ്ടൻ: തന്‍റെ വ്യക്തിവിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക ചോർത്തിയെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്. സി.എ ചോർത്തിയ 87 മില്യൺ ഫേസ്ബുക്ക് ഉപയോക്താക്കളുടെ പട്ടികയിൽ തന്റേതും ഉൾപ്പെടുന്നുണ്ടെന്നും യു.എസ്…