മെക്‌സിക്കോയിലെ വെരാക്രൂസ് ഉള്‍ക്കടല്‍ തീരത്ത് 166 മനുഷ്യ തലയോട്ടികള്‍; കൂട്ടക്കൊലയെന്ന് സംശയം
മെക്സിക്കോ സിറ്റി: മെക്‌സിക്കോ സിറ്റിയില്‍ വെരാക്രൂസ് ഉള്‍ക്കടല്‍ തീരത്ത് 166 മനുഷ്യതലയോട്ടികള്‍ കണ്ടെത്തി. കൂട്ടത്തോടെ കൊന്നു കുഴിച്ചു മൂടിയവരുടേതാവാമെന്നാണ് നിഗമനം. തലയോട്ടികള്‍ക്കൊപ്പം 144 തിരിച്ചറിയല്‍ കാര്‍ഡുകളും സമീപപ്രദേശത്തു…