ദുബൈയില്‍ ഉച്ചനേരങ്ങളിലെ സൗജന്യ പാര്‍ക്കിങ്ങ് നിര്‍ത്തലാക്കുന്നു.

ദുബൈ: ഉച്ചനേരങ്ങളില്‍ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഷാര്‍ജാ മുനിസിപ്പല്‍ കൗണ്‍സില്‍ നിര്‍ത്തലാക്കുന്നു. നിലവില്‍ ഉച്ചക്ക് ഒരു മണി മുതല്‍ നല്‍കുന്ന സൗകര്യം ചിലര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന…

0 Comments

ശക്തമായ അടിത്തറയുള്ള രണ്ട് രാഷ്ട്രങ്ങളാണ് ഇന്ത്യയും ബ്രിട്ടനും: ബ്രിട്ടണ്‍ പ്രധാനമന്ത്രി തെരേസ മെയ്.

ലണ്ടന്‍: ഇന്ത്യ എക്കാലവും ബ്രിട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തെന്ന് ബ്രിട്ടണ്‍ പ്രധാനമന്ത്രി തെരേസ മെയ്. ഇന്ത്യയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ ഈ സൗഹൃദം ഊട്ടിയുറപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള…

0 Comments

അമേരിക്കയില്‍ ഹിന്ദു സമൂഹത്തിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ട്രംപ്.

ന്യൂയോര്‍ക്: അമേരിക്കയില്‍ ഏറെ വേരോട്ടമുള്ള ഹിന്ദു സമൂഹത്തിനെ ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. താന്‍ ജയിച്ചാല്‍ വൈറ്റ് ഹൗസില്‍ ഹിന്ദു സമൂഹത്തിന് ഒരു…

0 Comments

ട്രംപിന് തിരിച്ചടിയായി: പത്‌നിയും മോഡലുമായ മെലാനിയ.

ന്യൂയോര്‍ക്: ഡൊണാള്‍ഡ് ട്രംപിന്റെ പത്‌നിയും മോഡലുമായ മെലാനിയ അമേരിക്കയില്‍ താമസിക്കാന്‍ നിയമപരമായി അനുവാദം ലഭിക്കുന്നതിന് മുമ്പുതന്നെ അനധികൃതമായി തൊഴില്‍നടത്തിയെന്നും മോഡലിങ്ങില്‍നിന്ന് കോടികള്‍ സമ്പാദിച്ചുവെന്നും ആരോപണം. അനധികൃത കുടിയേറ്റക്കാര്‍ക്കും…

0 Comments

ഒമാനില്‍ ഖാട്ട് കടത്ത്: മുന്നറിയിപ്പോടെ പോലീസ്

ഒമാന്‍: കഞ്ചാവിനോട് സാദൃശ്യമുള്ള മയക്കുമരുന്ന് ചെടിയായ ഖാട്ടിന്റെ ഉപയോഗവും കടത്തും വര്‍ധിച്ചു വരുന്നതിനെതിരെ കര്‍ശന നടപടികളുമായി അധികൃതര്‍. മയക്കുമരുന്നു കടത്തുന്നവര്‍ക്ക് വധശിക്ഷ ലഭിക്കുമെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ്…

0 Comments

സുരക്ഷാ ഭീഷണി: ഡൊണാള്‍ഡ് ട്രംപിനെ പ്രസംഗ വേദിയില്‍നിന്നു മാറ്റി.

ന്യൂയോര്‍ക്ക്:   നെവാഡയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്‌  പ്രസംഗിക്കുന്നതിനിടെ ജനക്കൂട്ടത്തിനിടയില്‍ നിന്ന് യുവാവ് പ്രകോപനം സൃഷ്ട്ടിച്ചു. ട്രംപിന്റെ പ്രസംഗത്തിന്റെ അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍  യുവാവ്…

0 Comments

സാംസങ്ങിന്റെ വാഷിംഗ് മെഷീനുകള്‍ പൊട്ടിത്തെറിക്കുന്നു; 28 ലക്ഷം മെഷീനുകള്‍ തിരിച്ചു വിളിച്ചു.

വാഷിംഗ്ടണ്‍: ബാറ്ററി പൊട്ടിത്തെറിച്ച് ആളുകള്‍ക്ക് അപകടങ്ങള്‍ പറ്റുന്നതിനാല്‍ ആഗോള വ്യാപകമായി വില്‍പ്പന നിര്‍ത്തിവയ്ക്കുകയും പിന്‍വലിക്കേണ്ടിവരികയും ചെയ്ത മൊബൈലായ സാംസങ്ങ് ഗാലക്സി നോട്ടിനു  പിന്നാലെയാണ് വാഷിംഗ് മെഷീനുകളും വിനയായത്‌. ഡോറുകള്‍ പൊട്ടിത്തെറിച്ച…

0 Comments

ഹിലരിയുടെ ജീവിതം ജനതയ്ക്കുവേണ്ടി; ഒബാമ

വാഷിങ്ടണ്‍ : അമേരിക്കയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നേതാവാണ് ഹിലരി ക്‌ളിന്റനെന്ന് പ്രസിഡന്റായ ബറാക് ഒബാമ . ഇത്തരത്തില്‍ മറ്റൊരു സ്ഥാനാര്‍ഥി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിട്ടില്ലെന്നും ഒബാമ…

0 Comments

ഹിലരിക്ക് തിരിച്ചടി.

വാഷിംഗ്ടണ്‍ : തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെതിരായ ഇ-മെയില്‍ വിവാദം എഫ്ബിഐ പുനരന്വേഷിക്കുന്നു. എന്നാല്‍ ഇത് പഴയ ഇ-മെയില്‍…

0 Comments

രാജകുമാരന് ചാട്ടയടി ശിക്ഷ നടപ്പാക്കി സൗദി.

ജിദ്ദ: സൗദിയില്‍ രാജകുടുംബത്തില്‍പ്പെട്ട പ്രതിക്ക് കോടതി വിധി അനുസരിച്ചുള്ള ചാട്ടയടി ശിക്ഷ നടപ്പാക്കി. രാജകുമാരന് അടി ശിക്ഷയ്ക്കു പുറമെ ജയില്‍വാസവും വിധിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകം കമ്മിറ്റിയാണ് ശിക്ഷ നടപ്പാക്കിയത്.…

0 Comments