പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ വിവരങ്ങള്‍ ചോദിച്ച കെജ്രിവാളിന് പിഴ

മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഡോ. ശ്രീധര്‍ ആചാര്യലു ആണ് ഗുജറാത്ത് സര്‍വ്വകലാശാലയ്ക്കും ദില്ലി സര്‍വ്വകലാശാലയ്ക്കും ഈ നിര്‍ദേശം നല്‍കിയത്.

0 Comments

മാനനഷ്ടക്കേസ്; രാഹുല്‍ ഗാന്ധിക്ക് ശിക്ഷ വിധിച്ച മജിസ്ട്രേറ്റിന് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം

ജില്ലാ ജഡ്ജിയായിട്ടാണ് വര്‍മക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. നിലവില്‍ സൂറത്ത് കോടതി സി.ജെ.എം ആണ് ഹരീഷ് ഹസ്മുഖ് വര്‍മ എന്ന എച്ച്.എച്ച് വര്‍മ.

0 Comments

പ്രധാനമന്ത്രീ, എന്തുകൊണ്ട് അന്വേഷണമില്ല, ഉത്തരങ്ങളില്ല? എന്തുകൊണ്ടാണ് ഇത്രയും ഭീതി; അദാനി വിഷയത്തില്‍ വീണ്ടും ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

സൂറത്തിലെ ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍നിന്ന് അയോഗ്യനാക്കിയിരുന്നു.

0 Comments

അദാനിയുടെ പേര് പറയുമ്പോള്‍ വെപ്രാളം എന്തിനാണ്?; അഹങ്കാരിയായ രാജാവിന് ജനം മറുപടി നല്‍കും; മോദിയെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി

രക്തസാക്ഷിയായ തൻ്റെ പിതാവിനെ പാര്‍ലമെന്റില്‍ പലതവണ അപമാനിച്ചു. രക്തസാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്നാണ് വിളിക്കുന്നത്.

0 Comments

മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ; പ്രധാനമന്ത്രിക്കെതിരെ പോസ്റ്റര്‍ പതിച്ചതിന് കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ കേസ്; ആറ്‌ പേരെ അറസ്റ്റ് ചെയ്തു

മുദ്രാവാക്യം ഉയര്‍ത്തുന്നത് ആരെന്നോ, അച്ചടിച്ചത് എവിടെയെന്നോ പോസ്റ്ററില്‍ വ്യക്തമാക്കുന്നില്ല. പിന്നാലെ ദില്ലി പൊലീസ് അന്വേഷണം തുടങ്ങി.

0 Comments

ഉദ്‌ഘാടനം ചെയ്തത് പണി പൂർത്തിയാകാത്ത എക്സ്പ്രസ് വേ; പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായി കന്നഡ സംഘടനകൾ

എക്സ്പ്രസ് വേയുടെ ഭാഗമായ അണ്ടർപാസുകളുടെയും സർവീസ് റോഡുകളുടെയും സ്ഥിതി ഇപ്പോഴും മോശമാണെന്നും കർഷകർക്ക് ഇനിയും നഷ്ടപരിഹാരം കൊടുക്കാനുണ്ടെന്നും പ്രതിഷേധക്കാർ

0 Comments

ഇന്ത്യയുടെ കായിക ശൗര്യത്തിൻ്റെ മിന്നലാട്ടം ലോകം നിങ്ങളുടെ മികവില്‍ ദര്‍ശിച്ചു; സാനിയക്ക് പ്രധാനമന്ത്രി മോദിയുടെ കത്ത്

കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ടെന്നിസിലേക്ക് കടന്നു വരാമെന്നും മികവ് പ്രകടിപ്പിക്കാമെന്നും നിങ്ങള്‍ തെളിയിച്ചു,' പ്രധാനമന്ത്രി കത്തില്‍ പറഞ്ഞു

0 Comments

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളം പിടിക്കുമെന്ന മോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹം: മുഖ്യമന്ത്രി

ചില താല്‍ക്കാലിക ലാഭങ്ങള്‍ക്കായി ആരെങ്കിലും നടത്തുന്ന നീക്കുപോക്കുകള്‍ ന്യൂനപക്ഷത്തിന്‍റെ പൊതുസ്വഭാവമാണെന്ന് കരുതുന്നത് ഭീമാബദ്ധമാണ്

0 Comments

ഖുഷ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മിഷൻ അംഗമായി നിയമിച്ചു; മോദിക്ക് നന്ദി പറഞ്ഞ് താരം

ജാർഖണ്ഡ‍ിൽനിന്നുള്ള മമത കുമാരി, മേഘാലയയിൽനിന്നുള്ള ഡെലിന ഖോങ്ദുപ് എന്നിവരാണ് നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ളവർ.

0 Comments

അദാനിയും മോദിയും ഒന്നുതന്നെ; അദാനിയെ സമ്പന്നനാക്കിയതും സംരക്ഷിക്കുന്നതും ഭരണത്തിലിരിക്കുന്ന സർക്കാർ: രാഹുൽ ഗാന്ധി

അനീതി എവിടെ കണ്ടാലും കോൺഗ്രസ് പ്രതികരിക്കുമെന്നും ഉത്തരം കിട്ടുന്നതുവരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുമെന്നും രാഹുൽ

0 Comments