മോദി-ഋഷി സുനക് ആദ്യ കൂടിക്കാഴ്ച നവംബറിലെ ജി-20 യോഗത്തില്‍; യു.എസ്- അമേരിക്കൻ പ്രസിഡന്റുമാരും പങ്കെടുക്കുന്നു
ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്ന് മോദി സുനകിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ എത്രയും പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കണമെന്ന് മോദി സുനകിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
എല്ലാ വ്യക്തികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുണ്ടെന്നും വിദ്വേഷ പ്രസംഗങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ജവഹര്‍ സിര്‍കാറാണ് ട്വിറ്ററില്‍ പ്രധാനമന്ത്രി ക്യാമറയുടെ ക്യാപ് തുറയ്ക്കാതെ ഫോട്ടോയെടുക്കുന്ന രീതിയിലുള്ള ചിത്രം പങ്കുവെച്ചത്.
നിരവധി സാധനങ്ങളാണ് ഇതിനോടകം വിറ്റുപോയത്. രണ്ടരക്കോടി രൂപയാണ് അടിസ്ഥാന വിലയാക്കി കണക്കാക്കിയിരുന്നത്.
കൊച്ചി മെട്രോ വികസനം നാടിന് സമർപ്പിച്ച പ്രധാനമന്ത്രി കേരളത്തിന്‍റെ അടിസ്ഥാന വികസനത്തിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് സംസാരിച്ചത്.
സ്‌കൂളിൽ വച്ച് പെൻസിൽ നഷ്ടപ്പെട്ടതിൽ കുട്ടിയുടെ മാതാവ് വഴക്കു പറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ് പെൺകുട്ടി കത്തെഴുതിയതെന്ന് പിതാവ് വ്യക്തമാക്കി
പ്രധാനന്ത്രി അനാവരണം ചെയ്ത അശോകസ്തംഭത്തില്‍ സിംഹങ്ങള്‍ക്ക് നരഭോജികളുടെ മുഖഭാവമാണെന്നാണ് ആര്‍.ജെ.ഡി വിമര്‍ശിച്ചത്.
പ്രധാനമന്ത്രി ഹിന്ദു മൗലികവാദി ആണെന്ന ആരോപണം തെറ്റാണ്. വീടിനെക്കാള്‍ നന്നായി നാട് ഭരിക്കുന്ന മോദി കുടുംബത്തിൻ്റെ അഭിമാനമാണ്
പത്താം ക്ലാസ്, എട്ടാം ക്ളാസ് എന്നിവ പാസ്സായവർക്കാണ് സേനയിൽ അഗ്നീവീറുകളായി വിവിധ തസ്തികകളിൽ അവസരം
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടിയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലയിലെ 130 ഗുണഭോക്താക്കള്‍ പങ്കെടുത്തു