വിദ്വേഷ പ്രസംഗം പരത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചു: പ്രശാന്ത് ഭൂഷണ്‍
ടൈംസ് നൗ ചാനലിനെതിരെയുള്ള ന്യൂസ് ബ്രോഡ്കാസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുടെ നടപടിയില്‍ പ്രതികരണവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. വിദ്വേഷ പ്രസംഗം പരത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചു…