നിയന്ത്രണങ്ങളിൽ ഇളവ് എന്നാൽ എവിടെയും കറങ്ങിനടക്കാമെന്നല്ല; മാധ്യമങ്ങൾ ‘ലോക്ക്ഡൗൺ അവസാനിച്ചു’ എന്ന് റിപ്പോർട്ട് ചെയ്യരുതെന്ന് ചൈന
ഷാങ്‌ഹായിൽ ഒരിക്കലും ലോക്ക്‌ഡൗൺ ആയിരുന്നില്ല. അതുകൊണ്ട് തന്നെ ലോക്ക്‌ഡൗൺ അവസാനിക്കുന്നു എന്ന് പറയാൻ കഴിയില്ല
ഷാങ്‌ഹായിൽ ഒരിക്കലും ലോക്ക്‌ഡൗൺ ആയിരുന്നില്ല. അതുകൊണ്ട് തന്നെ ലോക്ക്‌ഡൗൺ അവസാനിക്കുന്നു എന്ന് പറയാൻ കഴിയില്ല
ഒരു കൂട്ടർക്ക് എതിർപ്പുള്ളത് കൊണ്ട് മാത്രം സിൽവർ ലൈൻ പദ്ധതി നടപ്പാക്കാതിരിക്കാനാവില്ല. രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നല്‍കുന്നത്.
പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിൽ താത്കാലികമായി തുടരുന്ന സോണിയ ഗാന്ധി ചുമലയൊഴിയാൻ സന്നദ്ധത അറിയിച്ചെന്നാണ് വാർത്ത
ഇതിലൂടെ റഷ്യൻ സ്റ്റേറ്റ് മാധ്യമങ്ങൾക്ക് തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ വരുമാനം ഉണ്ടാക്കാനുള്ള മാർഗങ്ങളാണ് ഫേസ്ബുക്ക് തടസ്സപ്പെടുത്തിയത്
നേരത്തെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ഇത്തവണ പ്രൊഫൈലില്‍ (ഫോട്ടോ, ഒപ്പ്, തസ്തിക, ജില്ല, വിലാസം തുടങ്ങിയ) ആവശ്യമായ തിരുത്തലുകള്‍ വരുത്താവുന്നതാണ്.
കെ.സുന്ദരക്ക് പണം നൽകി പത്രിക പിൻവലിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.വി രമേശനാണ് പരാതി നൽകിയത്.
ഈ തെരഞ്ഞെടുപ്പ് കാലത്ത് 17 യോഗത്തിൽ ജില്ലയിൽ പ്രസംഗിച്ചുവെന്നും അമ്പലപ്പുഴയിൽ മാത്രം 14 യോഗങ്ങളിൽ പങ്കെടുത്തുവെന്നും അവകാശപ്പെട്ടു.
ഇന്ന് വൈകിട്ട് 7 മണി മുതല്‍ പോളിംഗ് ദിവസം ഏപ്രില്‍ 6ന് വൈകുന്നേരം 6 മണി വരെയാണ് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വനിതാ പത്രപ്രവർത്തകർക്ക് തലസ്ഥാന നഗരിയിൽ താമസസൗകര്യത്തോടു കൂടിയുള്ള പ്രസ് ക്ലബ്
മാധ്യമങ്ങൾ സംസ്ഥാനത്തിന്‍റെ ഭാവിയോട് നീതി പുലർത്തുന്നില്ല. നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കുവേണ്ടി തങ്ങളെ സ്വയം വിട്ടുകൊടുത്തിരിക്കയാണ് മാധ്യമങ്ങൾ.