നിപ ബാധിച്ച് ചികിത്സയിലായിരുന്ന 14 കാരൻ മരിച്ചു; മലപ്പുറത്ത് അതീവ ജാഗ്രത

മലപ്പുറം: നിപ സ്ഥിതീകരിച്ച പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. മലപ്പുറത്ത് അതീവ ജാഗ്രത. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ സംസ്കാരം നിപ…

0 Comments

എ.പി ഉണ്ണികൃഷ്ണൻ പൊതുസമൂഹത്തിൽ അംഗീകാരമുള്ള നേതാവ്; മാഹിൻ കേളോട്ട്

ദളിത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എ.പി ഉണ്ണികൃഷ്ണൻ അനുസ്മരണ പരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

0 Comments

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിലെ ഭരണ -പ്രതിപക്ഷ നേതാക്കള്‍ തെരുവിൽ പ്രതിഷേധിക്കുന്നു; ചെന്നിത്തല മലപ്പുറത്ത് ; മുല്ലപ്പള്ളി കാസർകോട്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണ-പ്രതിപക്ഷ നേതാക്കള്‍ തെരുവിലിറങ്ങിയിരിക്കുകയാണ് കേരളത്തില്‍ അങ്ങോളം ഇങ്ങോളം പ്രതിഷേധങ്ങള്‍ നടക്കുകയാണ്. യുവജന- വിദ്യാർത്ഥി സംഘടനകള്‍ക്കൊപ്പം മുതിര്‍ന്ന നേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ സമര ഭാഗമായി…

0 Comments

കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ പ്രതി ശിക്ഷിക്കപ്പെടുന്നത് വരെയുള്ള വിവരങ്ങള്‍ പരാതിക്കാരന് മൊബൈലില്‍ അറിയാം; പുതിയ പദ്ധതിയുമായി കേരള പോലിസ്

കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ച്‌ പ്രതി ശിക്ഷിക്കപ്പെടുന്നത് വരെയുള്ള വിവരങ്ങള്‍ തല്‍സമയം പരാതിക്കാരന്‍റെ മൊബൈല്‍ ഫോണില്‍ സന്ദേശമായി ലഭിക്കുന്നതിനുള്ള സംവിധാനത്തിന് കേരള പോലിസ്…

0 Comments

പ്രളയം; ഫീല്‍ഡ് പരിശോധന ഇല്ല; ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം അടിയന്തര സഹായം നല്‍കാന്‍ റവന്യൂ വകുപ്പിന്‍റെ ശുപാര്‍ശ

ദുരിതാശ്വാസ ക്യാംപുകളില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്ക് ഫീല്‍ഡ് പരിശോധന നടത്താതെ തന്നെ പതിനായിരം രൂപ വീതം അടിയന്തര സഹായം നല്‍കാന്‍ റവന്യൂ വകുപ്പിന്‍റെ ശുപാര്‍ശ. ഓണത്തിന് മുമ്പ് എല്ലാ…

0 Comments

പ്രളയ ദുരന്തം:10,000 രൂപ പ്രളയദുരിതാശ്വാസവും 53 ലക്ഷം പേര്‍ക്ക് പെന്‍ഷനും ഓണത്തിന് മുന്‍പ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തര ധനസഹായം സെപ്തംബര്‍ ഏഴിനകം കൊടുത്തു തീര്‍ക്കാര്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ മേല്‍നോട്ടത്തിലായിരിക്കും നേരത്തേ പ്രഖ്യാപിച്ച 10000 രൂപ…

0 Comments

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പതാക ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്…

തിരുവനന്തപുരം: പ്രളയ ദുരിതത്തിന് നടുവിൽ നിന്നുകൊണ്ട് കേരളത്തിലും എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. തിരുവനന്തപുരം ചന്ദ്രനായർ സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയർത്തി.…

0 Comments

ശുചീകരണത്തിന് മുന്‍ഗണന ; ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണം; കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

ദുരിതാശ്വാസ ക്യാമ്പുകളില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ക്യാമ്പുകളില്‍ ശുചീകരണത്തിന് മുന്‍ഗണന നല്‍കണമെന്നും മുഴുവന്‍ ക്യാമ്പുകളിലും ശൗചാലയങ്ങള്‍ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വീഡിയോ കോണ്‍ഫറന്‍സിങ്…

0 Comments

കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസർകോട് ഉൾപ്പെടെ പന്ത്രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി ; പി.എസ്.സി പരീക്ഷകള്‍ മാറ്റി

സംസ്ഥാനമാകെ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വെള്ളിയാഴ്ച പന്ത്രണ്ട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാളെ നടത്താനിരുന്ന മുഴുവന്‍ പി.എസ്.സി പരീക്ഷകളും മാറ്റി. എറണാകുളം,…

0 Comments

സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; പെരുവണ്ണാമൂഴി ഡാമിന്‍റെ ഷട്ടര്‍ തുറന്നു, ചെറുവണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു, കണ്‍ട്രോള്‍ റൂം തുറന്നു

ഇക്കുറി കാലവര്‍ഷത്തില്‍ വൈകി എത്തിയ മഴ ജനങ്ങളെ ദുരിതത്തിലാക്കുന്നു. പൊന്നാനിയില്‍ 15 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇവിടങ്ങളിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മലപ്പുറത്ത് കണ്‍ട്രോള്‍…

0 Comments