കോടതി വളപ്പുകളിലെ സ്‌ഫോടനം: പ്രതി തമിഴ്‌നാട് സ്വദേശിയെന്ന് സൂചന.
കൊല്ലം: മലപ്പുറത്തെയും കെല്ലത്തേയും കോടതി വളപ്പുകളില്‍ നടന്ന സ്‌ഫോടനങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചു.മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ കിട്ടിയത്. തമിഴ്‌നാട് വില്ലുപുരം…
0 Comments
14/11/2016