കാസർകോട്ടെ ഒരു ക്ഷേത്രത്തിൽ ജാതി തിരിച്ച് അന്നദാനം നടത്തുന്ന സംഭവം വിവാദത്തിൽ; പന്തി വിവേചനം ഇപ്പോഴും നിലനിക്കുന്നതായി വെള്ളാപ്പള്ളിയും; ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാർത്തക്ക് പിന്നാലെ കേരളത്തിൽ ചർച്ചയാകുന്നത്
കാസർകോട്: ജില്ലയുടെ കർണാടക അതിർത്തി പ്രദേശമായ ബെള്ളൂരിൽ മഹാവിഷ്ണു ക്ഷേത്രത്തില്‍ പന്തി വിവേചനം നടത്തുന്ന സംഭവം വിവാദത്തിൽ. ക്ഷേത്ര ഉത്സവ പരിപാടിക്കിടെ ഭക്ഷണം വിളമ്പുന്നത് രണ്ട് പന്തലുകളിലായാണ്.…