ലോക്സഭാ തെരഞ്ഞെടുപ്പ്: മുസ്ലീം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ലെന്ന് കോണ്‍ഗ്രസ് ; ഉഭയകക്ഷി ചർച്ച അവസാനിച്ചു

കോഴിക്കോട്: നടക്കാനിരിക്കുന്ന ലോക്സഭ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ മുസ്ലീലീഗിന് മൂന്നാം സീറ്റ് ലഭിച്ചേക്കില്ല. ഇന്ന് കോഴിക്കോട് ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ മൂന്നാം സീറ്റ് ലീഗിന് നൽകാനാവില്ലെന്ന് കോൺഗ്രസ് നേതൃത്വം…

0 Comments

കേരളാ ബാങ്ക് യാഥാർത്ഥ്യത്തിലേക്ക്; ലയനത്തിനായി 68 ശ​ത​മാ​നം സം​ഘ​ങ്ങ​ളും അ​നു​കൂ​ല​മാ​യി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ബാങ്കിന്‍റെ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെട്ട് ല​യ​ന​തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​തി​നാ​യി ചേ​ര്‍ന്ന ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ പ്ര​ത്യേ​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ 68 ശ​ത​മാ​നം സം​ഘ​ങ്ങ​ളും കേരളാ ബാ​ങ്കി​ന്…

0 Comments

സി.പി.എം അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് രൂപമായി; ചാലക്കുടിയില്‍ ഇന്നസെന്റ്

തിരുവനന്തപുരം: ഇന്ന് സി.പി.എം സംസ്ഥാന സമിതി സമാപിച്ചതോടെ പാർട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമായി. പത്തനംതിട്ട മണ്ഡലത്തിൽ വീണ ജോര്‍ജ് തന്നെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. അതേപോലെ ചാലക്കുടിയില്‍…

0 Comments

ഈ വനിത ദിനത്തിൽ എ.ബി.സി ഗ്രൂപ്പ് ഒരുക്കുന്നു സെൽഫി കോൺടെസ്റ്റ്

കണ്ണൂർ: ഈ വനിത ദിനത്തിൽ എ.ബി.സി ഗ്രൂപ്പ് പൊതു ജനങ്ങൾക്കായി സെൽഫി കോൺടെസ്റ്റ് നടത്തുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രചോദനം നൽകിക്കൊണ്ടിരിക്കുന്ന വനിതയോടൊപ്പം സെൽഫി എടുത്ത് 9061413331…

0 Comments

അപേക്ഷ ഇ-ഗ്രാന്‍സ് സോഫ്റ്റ്‌വെയറിലുടെ സമര്‍പ്പിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍, സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള ഒ.ഇ.സി. (മറ്റര്‍ഹ വിഭാഗം) വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഇ-ഗ്രാന്‍സ് സോഫ്റ്റ്‌വെയറിലുടെ…

0 Comments

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അംഗീകാരത്തോടുകൂടി പത്തനംതിട്ടയിലെ തിരുവല്ല താലുക്കില്‍ വളളംകുളത്ത് പ്രവര്‍ത്തിക്കുന്ന വികലാംഗര്‍ക്കുളള തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നടത്തുന്ന ഡി്‌പ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡി.റ്റി.പി, ഡിപ്ലോമ…

0 Comments

മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗെന്ന് സിപിഎം

മലപ്പുറം: മലപ്പുറംജില്ലയില്‍ താനൂര്‍ അഞ്ചുടി മേഖലയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ തീരദേശ മേഖല മുന്‍ സെക്രട്ടറി ഷംസുവിനാണ് വെട്ടേറ്റത്. ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വടിവാള്‍…

0 Comments

കർഷക ആത്മഹത്യ സംസ്ഥാനത്ത് കൂടുന്നത് സർക്കാരിന് തലവേദനയാകുന്നു: ബാങ്കുകളെ കുറ്റപ്പെടുത്തി കൃഷി മന്ത്രി

തിരുവനന്തപുരം: കർഷക ആത്മഹത്യ സംസ്ഥാനത്ത് കൂടിവരുന്നതിനാൽ ബാങ്കുകളെ പരോക്ഷമായി കുറ്റപ്പെടുത്തി കൃഷി മന്ത്രി. കർഷകരെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നത് ബാങ്കുകളാണെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.…

0 Comments

ഫേസ്ബുക്കില്‍ അനാവശ്യ പോസ്റ്റിടരുത്: വി.ടി. ബല്‍റാം എം.എല്‍.എ യെ ഉപദേശിച്ച് കെ.പി.സി.സി അധ്യക്ഷന്‍; ഉപദേശത്തിന് ചുട്ട മറുപടി നൽകി ബല്‍റാം

കോട്ടയം: ആവശ്യത്തിനും അനാവശ്യത്തിനും ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന വ്യക്തികളിൽ ഒരാളാണ് കോൺഗ്രസിലെ യുവ നിരയിൽ പ്രധാനിയായ വി.ടി. ബല്‍റാം എം എല്‍ എ. കാസർകോട് പെരിയയിലെ കൊലപാതകവുമായി ബന്ധപ്പെട്ട്…

0 Comments

വിദ്യാര്‍ഥികള്‍ മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ച് ബോധവന്മാരാകണം: ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം

കാസർകോട്: വിദ്യാഭ്യാസം ഡിഗ്രി നേടുന്നത് കൊണ്ട് അവസാനിക്കേണ്ടതല്ലെന്നും സമൂഹത്തിന് അനിവാര്യമായ സമയത്ത് ഉപകരിക്കുന്നതാകണമെന്നും ഗവര്‍ണര്‍ ജസ്റ്റീസ് (റിട്ട) പി.സദാശിവം പറഞ്ഞു. പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല ആസ്ഥാനത്ത്…

0 Comments