പതിവിന് മാറ്റമില്ല; പാണക്കാട് സി.കെ.എം.എം സ്കൂളിലെ ആദ്യ വോട്ട് തങ്ങളുടേത് തന്നെ, രണ്ടാമത് കുഞ്ഞാലിക്കുട്ടി

മലപ്പുറം: പതിവ് തെറ്റിക്കാതെ പാണക്കാട് സി.കെ.എം.എം സ്കൂളിൽ മണ്ഡലത്തിലെ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തിയത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ തന്നെ. ജനങ്ങള്‍ക്കൊപ്പം വരി നിന്ന്, രാവിലെ…

0 Comments

എ. കെ ആന്റണിയുടെ റോഡ് ഷോ എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞു; തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമങ്ങള്‍

തിരുവനന്തപുരം: ലോക്സഭാതെരഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ടിനിടയില്‍ ഇന്ന് സംസ്ഥാന വ്യാപകമായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം മണ്ഡലത്തിൽ എ. കെ ആന്റണിയുടെ റോഡ് ഷോ എൽ.ഡി. എഫ് പ്രവർത്തകർ…

0 Comments

രമ്യാഹരിദാസിനെതിരെ മോശം പരാമര്‍ശം; വിജയരാഘവന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍; താക്കീത് നല്‍കി

തിരുവനന്തപുരം: ആലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിനെതിരെ മോശം പരാമര്‍ശം നടത്തിയ ഇടതുപക്ഷ മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്. വിജയരാഘവന്‍ തന്‍റെ പ്രസംഗത്തിലൂടെ…

0 Comments

വെറുതെ ഒരു ആവേശത്തിന് പറയുന്നതല്ല; പൊന്നാനിയിൽ തോറ്റാൽ എം.എല്‍.എ സ്ഥാനം രാജിവയ്ക്കുമെന്ന് പി. വി അന്‍വര്‍

പൊന്നാനി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ തോറ്റാല്‍ താൻ ഇപ്പോഴുള്ള എം.എല്‍.എ സ്ഥാനവും രാജിവെക്കും എന്ന് പൊന്നാനി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ പി. വി അന്‍വര്‍. ഇത്…

0 Comments

കനത്ത ചൂടില്‍ നിന്നും ആശ്വാസമായി കേരളത്തില്‍ വ്യാപകമഴ: മലപ്പുറത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കനത്തചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് പലയിടത്തും വേനല്‍മഴയെത്തി. ഇന്നലെ രാത്രി മുതൽ ആരംഭിച്ച് ഇന്ന് ഉച്ച വരെ സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും മഴ കിട്ടി.…

0 Comments

മലപ്പുറത്ത് ടാങ്കര്‍ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

മലപ്പുറം: മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടിയില്‍ ടാങ്കര്‍ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഇതരസംസ്ഥാന തൊഴിലാളികാളാണ് മരിച്ചത്. ഒരാളുടെ നില അതീവ ഗുരുതരമാണ്.…

0 Comments

ആലിബാബയും 41 കള്ളന്മാരും ഉൾപ്പെടുന്ന ഒരു കൊള്ളസംഘമാണ് ഇന്ത്യ ഭരിക്കുന്നത്: വി. എസ്. അച്യുതാനന്ദന്‍

മലപ്പുറം: ആലിബാബയും 41 കള്ളന്മാരും ഉൾപ്പെടുന്ന ഒരു കൊള്ളസംഘമാണ് ഇന്ത്യ ഭരിക്കുന്നതെന്ന് ഭരണ പരിഷ്‌കരണ കമ്മീഷൻ ചെയര്‍മാന്‍ വി. എസ്. അച്യുതാനന്ദന്‍. പതിനായിരക്കണക്കിന് കോടി രൂപയോളം ചാക്കിലാക്കി…

0 Comments

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എം.എല്‍.എയുമായ കെ. എം മാണി അന്തരിച്ചു

കൊച്ചി: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എം.എല്‍.എയുമായ കെ. എം മാണി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെവ്വാഴ്ച വൈകീട്ട്…

0 Comments

നിങ്ങള്‍ക്ക് ഇപ്പോഴുള്ള പ്രധാനജോലി കള്ളങ്ങള്‍ സൃഷ്ടിച്ചുകൊടുക്കലാണ്, നിങ്ങളുടെ കൈയ്യില്‍ ക്യാമറയും ഉണ്ടല്ലോ; മനോരമയുടെ വ്യാജ വാർത്തയ്‌ക്ക് മറുപടിയുമായി മുഖ്യമന്ത്രി

താനൂര്‍: കേരളത്തില്‍ ഉണ്ടായ പ്രളയം മനുഷ്യസൃഷ്ടിയെന്ന് വാദിക്കുന്നവര്‍ മാനസികരോഗികളാണെന്ന് താന്‍ പറഞ്ഞുവെന്ന മലയാള മനോരമയുടെ വാര്‍ത്തക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയകാലത്ത് കേരളം കാണിച്ച ഐക്യം പ്രത്യേക…

0 Comments

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് 2 മുതൽ 3 ഡി​ഗ്രി വരെ വർദ്ധിക്കും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ 2019 ഏപ്രിൽ 6, 7, 8 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്‌,…

0 Comments