കേരളത്തില്‍ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി കൂടി വരുന്നു; ‘മലയാളി കോണ്‍ഗ്രസ്’ പൊന്നാനിയിൽ യു.ഡി.എഫിനെതിരെ മത്സരിക്കും

മലപ്പുറം: കേരളത്തില്‍ പുതിയതായി ഒരു പാര്‍ട്ടി കൂടി രൂപീകരിച്ചിരിക്കുകയാണ്. ഇതിന്‍റെ പേര് 'മലയാളി കോണ്‍ഗ്രസ്'. മലപ്പുറം ജില്ലയിലെ തിരൂര്‍ പൊന്മുണ്ടത്ത് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയതിനെതിരെ പ്രതിഷേധിച്ചതിന് കോണ്‍ഗ്രസില്‍…

0 Comments

എ.ടി.എം കാര്‍ഡ് ഇല്ലാതെയും ഇനിമുതല്‍ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാം; എങ്ങിനെ എന്നറിയാം

നിങ്ങള്‍ക്ക് എ.ടി.എം കാര്‍ഡ് ഇല്ലാതെയും ഇനി എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാം. പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ആണ് ഈ സേവനം ലഭ്യമാക്കുന്നത്. ഇത് ലഭ്യമാകാന്‍ ആദ്യം ചെയ്യേണ്ടത്…

0 Comments

എന്തുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പറയുന്നു

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പറഞ്ഞു കഴിഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ…

0 Comments

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോൺ​ഗ്രസ് – ആർ.എസ്.എസ്- എസ്.ഡി.പി.ഐ ധാരണ; അ‍ഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പി കോൺ​ഗ്രസിനെ സഹായിക്കും: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: നടക്കാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ആർ.എസ്.എസ് – യു.ഡി.എഫ് – എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ടെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പിയും ആർ.എസ്.എസം…

0 Comments

എസ്.ഡി.പി.ഐ – പോപുലര്‍ ഫ്രണ്ട് നേതാക്കളും ലീഗ് സ്ഥാനാര്‍ത്ഥികളുമായി കൂടികാഴ്ച; കോണ്‍ഗ്രസും യു.ഡി.എഫും നിലപാട് വ്യക്തമാക്കണം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മലപ്പുറത്ത് ഇന്നലെ എസ്.ഡി.പി.ഐ - പോപുലര്‍ ഫ്രണ്ട് നേതാക്കളും ലീഗ് സ്ഥാനാര്‍ത്ഥികളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതില്‍ കോണ്‍ഗ്രസും യു.ഡി.എഫും നിലപാട് വ്യക്തമാക്കണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി…

0 Comments

അതൊരു ചൈനീസ് കപ്പലായിരുന്നു, വരുന്നത് പാകിസ്ഥാനിൽ നിന്നും; വിഴിഞ്ഞം കോസ്‌റ്റ് ഗാര്‍ഡിൻ്റെ മുന്നറിയിപ്പ് കൊച്ചി ആസ്ഥാനത്തെക്ക്; കഴിഞ്ഞ ദിവസം കേരളം മുൾമുനയിലായിരുന്നു..?

തിരുവനന്തപുരം: പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ കനത്ത ജാഗ്രത തുടരുകയാണ്. ഇതിനുപുറമെ കേരളമടക്കമുള്ള കടൽ തീർത്തും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം…

0 Comments

കത്തിക്കരിഞ്ഞ നിലയിൽ ലോഡ്ജ് മുറിയിൽ യുവാവിൻ്റെ മൃതദേഹം

മലപ്പുറം: നിലമ്പൂരിലെ ലോഡ്ജ് മുറിയിൽ യുവാവിൻ്റെ മൃതദേഹം. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. വണ്ടൂര്‍ ചോക്കാട് സ്വദേശിയാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

0 Comments

മാവോയിസ്റ്റുകൾ ഉയർത്തുന്ന സാമൂഹികപ്രശ്നങ്ങൾ കണ്ടില്ല എന്ന് നടിക്കാനാവില്ല; എന്നാല്‍ അവരുടെ മാർഗത്തെ സി.പി.ഐ അംഗീകരിക്കുന്നില്ല: കാനം രാജേന്ദ്രന്‍

മലപ്പുറം: മാവോയിസ്റ്റുകൾ നമ്മോട് ഉയർത്തുന്ന സാമൂഹികപ്രശ്നങ്ങൾ, അവർ ഉയർത്തുന്നു എന്നതിനാല്‍ മാത്രം കണ്ടില്ലെന്ന്‍ നടിക്കാനാവില്ലെന്നും എന്നാല്‍, അവരുടെ മാർഗത്തെ സി.പി.ഐ അംഗീകരിക്കുന്നില്ല എന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി…

0 Comments

ലോക്സഭാ തെരഞ്ഞെടുപ്പ്: മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീർ; മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോഴിക്കോട്: വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറം മണ്ഡലത്തില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറും മത്സരിക്കും. നിലവില്‍ ഇരുവരും പാര്‍ട്ടിയുടെ സിറ്റിങ് എം.പിമാരാണ്.…

0 Comments

പൊന്നാനി സീറ്റില്‍ ലീഗില്‍ ആശയക്കുഴപ്പം: ഇ.ടി മുഹമ്മദ് ബഷീറിനെ മാറ്റി കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാന്‍ നീക്കം

മലപ്പുറം: പൊന്നാനി സീറ്റിന്‍റെ കാര്യത്തില്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുസ്ലിം ലീഗില്‍ ആശയക്കുഴപ്പം ശക്തമാകുന്നു. ഇപ്പോള്‍ പൊന്നാനിയില്‍ ഇ. ടി മുഹമ്മദ് ബഷീറും മലപ്പുറത്ത് പി. കെ…

0 Comments