വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം; ആകാംക്ഷയില്‍ കേരളം ; സംസ്ഥാനത്ത് 29 കേന്ദ്രങ്ങള്‍, 140 കൗണ്ടറുകള്‍

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 140 കൌണ്ടറുകളില്‍ വോട്ടെണ്ണുന്നതിന്‍റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. വി.വിപാറ്റ്…

0 Comments

പര്‍ദ്ദ ധരിച്ചെത്തുന്നവര്‍ കള്ളവോട്ട് ചെയ്യുമെന്ന് പറഞ്ഞതിലൂടെ സി.പി.എം മുസ്ലിം വിഭാഗത്തെ അപമാനിച്ചു: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ ആനുവദിക്കരുതെന്ന സി.പി.എം നേതാക്കളുടെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. കള്ളവോട്ടും പര്‍ദ്ദയും തമ്മില്‍…

0 Comments
Read more about the article മലപ്പുറം എടവണ്ണയിലെ ഫര്‍ണിച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ തീപിടിത്തം
ഫയല്‍ ചിത്രം

മലപ്പുറം എടവണ്ണയിലെ ഫര്‍ണിച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ തീപിടിത്തം

മലപ്പുറം ജില്ലയിലെ എടവണ്ണക്ക് സമീപം ഫര്‍ണീച്ചര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഫര്‍ണിച്ചര്‍ നിര്‍മ്മിക്കാന്‍ കൊണ്ടുവന്ന മരങ്ങളും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ…

0 Comments

ബാങ്ക് ജീവനക്കാർക്ക് പകരം പോലീസ് കസ്റ്റഡിയിലെടുത്തത് കുടുംബാംഗങ്ങളെ; ആത്മഹത്യാ കുറിപ്പിൽ എല്ലാം ഉള്ളതായി പോലീസ്; അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഇന്നലെ വൈകിട്ടോടെയാണ് വീട്ടമ്മ ലേഖയും മകള്‍ വൈഷ്ണവിയും വീടിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ…

0 Comments

ബാങ്കിനെതിരെ വ്യാപക പ്രതിഷേധം; കാനറ ബാങ്കിൻ്റെ പല ശാഖകളും തുറക്കാനായില്ല; തിരുവനന്തപുരത്തെ മേഖലാ ഓഫീസ് അടിച്ചുതകര്‍ത്തു

തിരുവനന്തപുരം : ബാങ്കിൻ്റെ ജപ്തി നടപടിയിൽ ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരത്തെ കാനറാ ബാങ്ക് മേഖലാ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ്…

0 Comments

മനുഷ്യത്വരഹിത നിലപാടാണ്‌ ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്; കളക്ടറുടെ അന്വേഷണ റിപ്പോർട്ടും ബാങ്കിനെതിരെ; കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: കനറാ ബാങ്കിൻ്റെ ജപ്‌തി ഭീഷണിയെ തുടര്‍ന്ന്‌ അമ്മയും മകളും ആത്‌മഹത്യ ചെയ്‌ത സംഭവം ബാങ്കിനെതിരെ മന്ത്രി ഇ ചന്ദ്രശേഖരന്‍. സംഭവത്തിൻ്റെ ഉത്തരവാദിത്വത്തില്‍നിന്ന്‌ ബാങ്കിന്‌ ഒഴിഞ്ഞു മാറാനാവില്ലെന്ന്‌…

0 Comments

മലപ്പുറം ട്രാഫിക്ക് പോലീസ് ഓട്ടോകളിൽ പുതിയ സ്റ്റിക്കര്‍ പതിച്ചു

മലപ്പുറം: നഗരത്തിലെ ഓട്ടോകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കി. മലപ്പുറം ട്രാഫിക്ക് പോലീസിൻ്റെ നേതൃത്തിലാണ് പെര്‍മിറ്റ് പുതുക്കി നല്‍കിയത്. നഗരസഭയില്‍ സര്‍വ്വീസ് നടത്തുന്ന ആയിരത്തില്‍പരം ഓട്ടോകള്‍ക്കാണ് ട്രാഫിക്ക് പോലീസ്…

0 Comments

പെട്രോള്‍- ഡീസല്‍ വില റോക്കറ്റ് പോലെ ഉയരും; ഒറ്റയടിക്ക‌് കൂടുന്നത് 5 രൂപ.? കാരണം ഇതാണ്..

ന്യൂഡല്‍ഹി: ലോക‌്സഭാ തെരഞ്ഞെടുപ്പ‌് കഴിയുന്നതോടെ രാജ്യത്ത‌് ഇന്ധനവിലയിൽ വർധനയുണ്ടാകുമെന്ന് സൂചന. പെട്രോള്‍- ഡീസല്‍ വിലയില്‍ ലിറ്ററിന‌് ശരാശരി അഞ്ചുരൂപ ഒറ്റയടിക്ക‌് കൂട്ടാനാണ് എണ്ണ കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര…

0 Comments

ഹിന്ദു എന്ന മിഥ്യാഗോപുരം തകരുമ്പോള്‍

ജെ.രഘു  യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത അസ്തിത്വരൂപമാണ് 'ഹിന്ദു' എന്നത്. ഹിന്ദു എന്ന മിഥ്യയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബി.ജെ.പിയ്ക്ക്, അതിനാല്‍, ഇന്ത്യന്‍ ജനതയുടെ നിത്യജീവിതത്തിലെ യഥാര്‍ത്ഥപ്രശ്‌നങ്ങളെ തിരിച്ചറിയാനോ അഭിസംബോധന ചെയ്യാനോ…

0 Comments

പ്ലസ്ടു പരീക്ഷയിലെ തോല്‍വി; തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച പെണ്‍കുട്ടി മരിച്ചു

മലപ്പുറം: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ പരാജയപ്പെട്ട മനോവിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിനി ശ്രീതുവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍…

0 Comments