സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം, മാണിയൂർ ഉസ്താദിൻ്റെ വിയോഗം; നഷ്ടമായത് സൂഫിവര്യനായ പണ്ഡിതനെ
കണ്ണൂർ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവുമായ മാണിയൂർ അഹമ്മദ് മുസ്ലിയാർ അന്തരിച്ചു. 76 വയസ്സായിരുന്നു. മാണിയൂർ ഉസ്താദ് എന്ന പേരിലായിരുന്നു…
0 Comments
23/06/2025