ബ്ലാക്ക് ബോക്‌സ് ഡാറ്റ വീണ്ടെടുത്തു; ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നു; പൈലറ്റുമാരിൽ ഒരാൾ ചോദിക്കുന്നതും കേൾക്കാം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു; അഹമ്മദാബാദിൽ തകർന്നുവീണ വിമാനത്തിൽ സംഭവിച്ചത്..
ദില്ലി: കഴിഞ്ഞ മാസം അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ ബോയിംഗ് 787 വിമാനത്തിൻ്റെ ബ്ലാക്ക് ബോക്‌സ് ഡാറ്റ വീണ്ടെടുത്തു. അപകടം നടന്ന് 11 ദിവസത്തിന് ശേഷമാണ് ഡാറ്റ…