ചെർക്കളത്തിന്റേത് കാലം മായിച്ചു കളയാത്ത മുഖമുദ്ര; എൻ.എ നെല്ലിക്കുന്ന് എം.എൽ.എ

കാസർകോട്: കാലം മായിച്ചു കളയാത്ത മുഖ മുദ്രയോടെ മുൻ മന്ത്രി ചെർക്കളം അബ്ദുള്ള എന്ന ഒറ്റ നാമം എക്കാലവും പൊതു മണ്ഡലത്തിൽ നിലനിൽക്കുമെന്ന് എൻ.എ നെല്ലിക്കുന്ന് എംഎൽഎ.…

0 Comments

ജീവിതത്തില്‍ അതുവരെ നടന്ന പ്രധാന സംഭവങ്ങളെല്ലാം മനസ്സില്‍ മിന്നിമറയും; മരണത്തിന് തൊട്ട് മുമ്പ് സംഭവിക്കുന്നത്

അപസ്മാരം ബാധിച്ച ഇദ്ദേഹത്തിൻ്റെ തലച്ചോറിനെ ഇലക്ട്രോ എന്‍സെഫലോഗ്രാഫി ഉപയോഗിച്ച് ചികിത്സിക്കാന്‍ ശ്രമിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.

0 Comments

എനിക്ക് തോന്നിയത് സിനിമാ ജീവിതത്തേക്കാള്‍ പ്രധാന്യം നല്‍കേണ്ടത് കുടുംബ ജീവിതത്തിനാണ് എന്നാണ്; സിനിമയിൽ നിന്നും വിട്ടു നിന്നതിനെപ്പറ്റി ഇന്ദ്രജ

കുറച്ച്‌ കാലം മാത്രമാണ് സിനിമയില്‍ നില്‍ക്കാന്‍ സാധിച്ചത്. ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആ​ഗ്രഹമുണ്ടായിരുന്ന ആളായിരുന്നു ഞാന്‍.

0 Comments

ലൈഫ് ഭവന പദ്ധതി; വെരിഫിക്കേഷൻ തുടങ്ങി; അർഹരായ മുഴുവൻ പേരുമുണ്ടാകും: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

വെരിഫിക്കേഷന്‍ സമയത്ത് അപേക്ഷകന് ഒറിജിനല്‍ രേഖകള്‍ നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, നവംബര്‍ 30-ന് മുൻപ് അതത് ഓഫീസുകളില്‍ സമര്‍പ്പിക്കാം.

0 Comments

വായിക്കാനം കോളനിയിലെ 20 കുടുംബങ്ങള്‍ക്ക് ഇനി അടച്ചുറപ്പുള്ള വീടുകളില്‍ അന്തിയുറങ്ങാം

2018 ജൂലായ് ആഗസ്ത് മാസങ്ങളില്‍ നിര്‍മാണം തുടങ്ങിയെങ്കിലും കോവിഡ് കാല പ്രതിസന്ധികളാണ് പൂര്‍ത്തീകരണം വൈകിപ്പിച്ചത്.

0 Comments

ഇതാ, നമ്മള്‍ വിചാരിക്കുന്നതിലും സിംപിൾ ആയി ജീവിക്കുന്ന ചില കോടീശ്വരന്മാർ

2010 മുതല്‍ 2013 വരെ ഫോബ്സ് ബിസിനസ് മാഗസിനിലെ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി സ്ലിം ലോക ശ്രദ്ധ നേടിയിട്ടുണ്ട്.

0 Comments

ഒരു ലോട്ടറി നറുക്കെടുപ്പിന് നൽകാനാവുന്നത് ജീവന്‍റെ വില; നറുക്കെടുപ്പിലൂടെ കുരുന്നിന്‌ ലഭിച്ചത് 16 കോടി വിലവരുന്ന മരുന്ന്

തന്‍റെ മകളുടെ ജീവൻ രക്ഷിക്കാൻ പിതാവ് അബ്ദുല്ലയും മാതാവ് അയിഷയും പല വാതിലുകളും മുട്ടിനോക്കി.പ്രധാന മന്ത്രിയുടെ ഓഫീസിലടക്കം അവർ സഹായ അഭ്യർത്ഥനയുമായി എത്തി.

0 Comments

മാടമ്പ് കുഞ്ഞുകുട്ടനെന്ന ശങ്കരൻ നമ്പൂതിരിയുടെ ജീവിതം അറിയാം

അക്കാദമി പുരസ്കാരംനേടിയ മഹാപ്രസ്ഥാനം,സ്മാർത്തവിചാരത്തിന്‍റെ പശ്ചാത്തലത്തിലെ ഭ്രഷ്ട് എന്നിവയുൾപ്പെടെ നിരവധി നോവലുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

0 Comments

‘കേരം തിങ്ങും കേരളനാട്ടിൽ കെ.ആർ.ഗൗരി’ … പാഴായ മുദ്രാവാക്യവും വഴുതിപ്പോയ മുഖ്യമന്ത്രി പദവും; കെ. ആർ ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തിലൂടെ

മുഖ്യമന്ത്രി സ്ഥാനം തന്നിൽ നിന്ന് തട്ടിത്തെറിപ്പിച്ച പാർട്ടിയിലെ ഉന്നതരോടുള്ള പക ഗൗരിയമ്മ ഒരിക്കലും മറന്നില്ല.

0 Comments