വേണ്ടത്ര സുരക്ഷാ മുൻകരുതൽ ഉണ്ടായിരുന്നില്ല; ഫ്ലാറ്റ് നിർമ്മാണത്തിനിടെ വൻ അപകടം; മണ്ണിനടിയിലായ തൊഴിലാളികളിൽ ഒരാൾ മരിച്ചു; രണ്ടുപേരെ രക്ഷപെടുത്തി
കോഴിക്കോട്: ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് വൻ അപകടം. മണ്ണിടിഞ്ഞുവീണത് തൊഴിലാളികളുടെ മുകളിലേക്കാണ്. ഇതര സംസ്ഥാന തൊഴിലാളികളായ ഒരാൾ സംഭവത്തിൽ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. മണ്ണിനടിയിൽ…