നാട്ടിൽ മനുഷ്യ കൊല കലാപരിപാടിപോലെ നടക്കുന്നു; ജനം ഭയപ്പാടിൽ, ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയം; കല്ലട്ര മാഹിൻ ഹാജി

മേൽപറമ്പ് (കാസറഗോഡ്): ഇടതു സർക്കാർ കേരളത്തെ ഭീകരമായ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണെന്നും നാട്ടിൽ മനുഷ്യ കൊല കലാ പരിപാടിയായി മാറിയപ്പോൾ ജനം അതി ഭയപ്പാടിലും ആശങ്കയിലുമാണെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. കേരള അഭ്...

- more -