ഒരു തന്ത്രിയും ചങ്ങനാശേരിയിലെ ഒരാളും ഒരു രാജാവുമാണ് സമരങ്ങൾക്ക് പിന്നിൽ; കേരളം ഭരിക്കുന്നത് ഇടതായാലും വലതായാലും കോടതിവിധി നടപ്പാക്കുകതന്നെ ചെയ്യും; കോൺഗ്രസിനെ പൂർണമായും തള്ളി വെള്ളാപ്പള്ളിയുടെ വാർത്താ സമ്മേളനം

കൊല്ലം: ശബരിമല യുവതീ പ്രവേശനത്തിന് പിന്നിലെ സമരത്തിന് ചുക്കാൻ പിടിച്ചത് തന്ത്രിയും ചങ്ങനാശേരിയിലെ ഒരാളും ഒരു രാജാവുമാണ്. സ്ത്രീകള്‍ മലകയറിയതിന് പിന്നില്‍ പിണറായി സർക്കാരിന് ഒരു പങ്കുമില്ല.…

0 Comments

സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ഏറ്റവും വലിയ പക്ഷി സങ്കേതമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കിദൂര്‍ ഗ്രാമം; ഈ പ്രദേശത്ത് നിന്നും 174 പക്ഷികളെ വിവിധ പക്ഷി നിരീക്ഷകരുടെ സഹായത്തോടെ തിരിച്ചറിഞ്ഞു

കുമ്പള(കാസർകോട്): ഹരിതഗേഹങ്ങളെ വെട്ടിത്തെളിച്ച് കോണ്‍ക്രീറ്റ് കാടുകള്‍ വ്യാപകമാകുന്ന ആധുനിക കാലത്ത് സംസ്ഥാന സര്‍ക്കാര്‍ പിന്തുണയോടെ ജില്ലയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കിദൂര്‍ ഗ്രാമം. കുമ്പള…

0 Comments

മഠം സാധാരണയായി രാഷ‌്ട്രീയത്തില്‍ ഇടപെടാത്തതാണ‌്; ആര്‍.എസ‌്‌.എസ‌് പരിപാടിയിൽ പങ്കെടുക്കുകവഴി സമൂഹത്തിന‌് തെറ്റായ സന്ദേശം നൽകും; അമൃതാനന്ദമയി വിട്ടുനിൽകണമെന്ന് കോടിയേരി

എറണാകുളം: ശബരിമലയുടെ പേരില്‍ ആര്‍.എസ‌്‌.എസ‌് സംഘടിപ്പിക്കുന്ന പരിപാടിയിൽ അമൃതാനന്ദമയി പങ്കെടുക്കുന്നതിനെതിരെ കോടിയേരി ബാലകൃഷ‌്ണന്‍. ആര്‍.എസ‌്‌.എസ‌് സംഘടിപ്പിക്കുന്ന പരിപാടികളില്‍നിന്ന‌് അമൃതാനന്ദമയി വിട്ടുനില്‍ക്കണമെന്നാണ് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി…

0 Comments

ആലപ്പാട് വിഷയം; വി.എസ്സിനെ തള്ളി പാർട്ടി; ഖനനം പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ ഐ.ആര്‍.ഇ പൂട്ടേണ്ടിവരും

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണ്ണമായി നിർത്തിവെക്കണമെന്ന വി.എസ്സിൻ്റെ ആവശ്യം തള്ളി സി.പി.എം. ആലപ്പാട്ടെ തീരദേശത്തുള്ള കരിമണല്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്‌കാര…

0 Comments

തെറ്റായ വിവരം നൽകി സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിച്ചു; ശബരിമല വിഷയം ആളിക്കത്തിക്കാനാണ് പിണറായി ശ്രമിക്കുന്നത്; സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ സർക്കാർ ശ്രമിച്ചതായി രമേശ് ചെന്നിത്തല. കള്ള കണക്ക് കാണിച്ച് രാജ്യത്തെ പരമോന്നത കോടതിയെപോലും കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇത്…

0 Comments

ചോരക്കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു; ഉപേക്ഷിച്ചത് മൂന്ന് ദിവസം പ്രായമായ പൂർണ്ണ ആരോഗ്യമുള്ള കുഞ്ഞിനെ

കൊല്ലം: ശാസ്താംകോട്ടയില്‍ ചോരക്കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംകോട്ട ക്ഷേത്ര റോഡില്‍ പഴയ പൊലീസ് എയിഡ് പോസ്റ്റിനോട് ചേര്‍ന്ന് ടൗവലില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ബുധനാഴ്ച്ച രാത്രി…

0 Comments

ആലപ്പാട് ഖനനം; രാത്രിയുടെ മറവിലും പട്ടാപ്പകലും ഐ.ആര്‍.ഇയില്‍ നിന്ന് പാസില്ലാത്ത ലോറികള്‍ ചീറിപായുന്നു; ലോറികളെക്കുറിച്ച് രജിസ്റ്റർ വേണമെന്ന നിയമം കാറ്റിൽപറത്തിയോ..?

കൊല്ലം: ആലപ്പാട് ഖനനവുമായി ബന്ധപെട്ട് നടക്കുന്ന വിവാദങ്ങൾക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഐ.ആര്‍.ഇയ്ക്ക് അകത്ത് അനുവദിച്ച പോലീസ് സ്റ്റേഷൻ എന്ന ഉത്തരവും അട്ടിമറിച്ചതായി ആരോപണം. കരിമണല്‍ കടത്ത്…

0 Comments

കെ.എസ്.ആർ.ടി.സി പണിമുടക്ക് പിൻവലിച്ചു; ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം; ഹൈക്കോടതി പറഞ്ഞത് ചെവികൊള്ളാത്ത യൂണിയൻ നേതാക്കൾ മന്ത്രയുടെ വാക്കിന് വിലകല്പിച്ചപ്പോൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ യൂണിയൻ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സമരം പിൻവലിക്കണമെന്ന് ഹൈക്കോടതിയും രാവിലെ വ്യക്തമാക്കിയിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിലാകുന്ന തീരുമാനം…

0 Comments

കേരള സർക്കാരിൻ്റെ ഏക യൂനാനി ഡിസ്പെന്‍സറി; പ്രവർത്തിക്കുന്നത് കാസർകോട്ടെ മൊഗ്രാലില്‍; സൗകര്യങ്ങളുടെ പരിമിതികള്‍ക്കിടയിലും ആരോഗ്യ രംഗത്ത് സൃഷ്ടിക്കുന്ന നിശബ്ദ വിപ്ലവം

കാസർകോട്: ആരോഗ്യരംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിച്ച് പൊതുജനങ്ങളുടെ ആശാകേന്ദ്രമായി മാറുകയാണ് മൊഗ്രാലില്‍ സ്ഥിതി ചെയ്യുന്ന യൂനാനി ഡിസ്പെന്‍സറി. ജീവിത ശൈലീ രോഗങ്ങളുള്‍പ്പെടെ പല രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയുള്ള…

0 Comments

കാട്ടാക്കട എം.എല്‍.എയുടെ വീടിന് നേരെ ആക്രമണം; വീട്ടിലെത്തിയ അക്രമികൾ കണ്ണിൽകണ്ടതെല്ലാം അടിച്ച് തകർത്തു

തിരുവനന്തപുരം: കാട്ടാക്കട എം.എല്‍.എയുടെ വീടിന് നേരെ ആക്രമണം. ഐ.ബി സതീഷ് എം.എൽ.എയുടെ കുടുംബ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. മാറനല്ലൂര്‍ കൊറ്റംപള്ളിയിലുള്ള കുടുംബവീട്ടിലെത്തിയ അക്രമികൾ വീട് അടിച്ച് തകർക്കുകയായിരുന്നു.…

0 Comments